കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് 11-മത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ സ്കൂൾ കുട്ടികൾക്കായി താഴെ പറയുന്ന മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു.
1, ഫോട്ടാഗ്രാഫിക് മത്സരം-
- വിഷയം. കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും.
2. ഉപന്യാസ മത്സരം
3, പെയിന്റിംഗ് മത്സരം
- വിഷയം, കാലാവസ്ഥാ വ്യതിയാനവും വൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും
ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും cbcllphotoksbb@gimail.com എന്ന ഇ-മെയിലിലും,
ഉപന്യാസം cbcllessayksbb@gmail.com എന്ന ഇ-മെയിലിലും
പെയിന്റിംഗ് cbcllpaintksbb@gmail.com എന്ന ഇ-മെയിലിലും
2011 ഡിസംബർ 31 ന മുമ്പായി അയച്ചുതരേണ്ടതാണ്, കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും
www.keralabiodiversity org കാണുക.
No comments:
Post a Comment