31/12/2018 ( തിങ്കളാഴ്ച ) സ്കൂളുകൾക്ക് അവധിയാണെന്നും
1/1/2019 ( ചൊവ്വാഴ്ച) യെ സ്കൂൾ തുറക്കുന്നുള്ളൂ എന്നും വ്യാജ whatsaap
സന്ദേശം അയച്ചവർക്കെതിരെ അന്വേഷിച്ചു നിയമ നടപടി സ്വീകരിക്കാനും
മാതൃകാപരമായ ശിക്ഷാ ഉറപ്പാക്കാനും നിർദേശം നൽകിയതായി പൊതുവിദ്യാഭ്യാസ
സെക്രട്ടറി ശ്രീ. ഏ. ഷാജഹാൻ ഐ. എ. എസ് അറിയിച്ചു.
No comments:
Post a Comment