പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ സ്‌കൂളുകളിലെ ഹൈസ്‌കൂൾ/ പ്രൈമറി അധ്യാപകരിൽ നിന്നും 2018-19 അധ്യയന വർഷത്തെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഡിസംബർ 26 മുതൽ ജനുവരി 10 വൈകുന്നേരം അഞ്ചുമണി വരെ രജിസ്റ്റർ ചെയ്യാം. വിശദാംശങ്ങൾക്കും അപേക്ഷ രജിസ്റ്റർ ചെയ്യുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. (www.transferandpostings.in, www.education.kerala.gov.in)
Thursday, 6 December 2018
Subscribe to:
Post Comments (Atom)
No comments:
Post a Comment