- Ratio promotion in the cadre of Junior Superintendents - Allowed -Orders issued
- വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ഗസറ്റഡ് ജീവനക്കാരുടെ വിരമിക്കൽ -സമ്പൂർണ അധികച്ചുമതല 01 .12 .2018 മുതൽ അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു
- പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡ്രൈവര്മാർക് ആനുപാതപ്രകാരമുള്ള സ്ഥാനക്കയറ്റം നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
- സീനിയർ സുപ്രണ്ടിന്റെയും തത്തുല്യ തസ്തികയിലെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
- എയ്ഡഡ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാർക് ഹയർ ഗ്രേഡ് അനുവദിക്കുന്നത് -സംബന്ധിച്ച്
- സംസ്ഥാനത്തെ സ്കൂളുകള്‍, ടി.ടി.ഐകള്‍, ഡയറ്റുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക രക്ഷാകര്‍തൃ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്
- കൈറ്റ് - "സമഗ്ര" ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുന്നതു -സംബന്ധിച്ച്
- സ്കൂൾ ഉച്ചഭക്ഷണ പദ്ധതി -2018 -19 - ഉച്ചക്കഞ്ഞി എന്ന പദപ്രയോഗം പൂർണമായും ഒഴിവാക്കുന്നതിന് നിർദ്ദേശം നൽകുന്നത് -സംബന്ധിച്ച്
- Transfer and Posting - Panchayath Schools reg.
- Adoption of Digital Payment - Transaction modes for Government Department and Institutions - Reg. 107/2018/Fin dtd 21/11/2018
- Transfer and Posting - HM/AEO reg.
- കണ്ണൂർ യൂണിവേഴ്സിറ്റി നടത്തുന്ന ബി എ ഉറുദു & ഇസ്ലാമിക് ഹിസ്റ്ററി ഡബിൾ മെയിൻ കോഴ്സ് പാർട്ട് ടൈം/ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു ),പാർട്ട് ടൈം /ഫുൾ ടൈം എച് എസ് ടി ഉറുദു തസ്തികയിലേക്കുള്ള നിയമനത്തിന് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചു - ഉത്തരവ് പുറപ്പെടുവിക്കുന്നു
- പങ്കാളിത്ത പെന്ഷന് പദ്ധതി - 01.04.2013 നു ശേഷം പാര്‍ട്ട് ടൈം തസ്തികയില്‍ നിന്നും ബൈ ട്രാന്‍സ്ഫര്‍/ബൈ പ്രമോഷന് മുഖേന ഫുള്‍ ടൈം തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന പാര്‍ട്ട് ടൈം ജീവനക്കാരെ/അധ്യാപകരെ KSR ഭാഗം III പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഉത്തരവ്
Monday, 3 December 2018
GOVT ORDERS & CIRCULARS
Subscribe to:
Post Comments (Atom)
No comments:
Post a Comment