Thursday 14 February 2019

മുകുളം SSLC മാതൃകാ ചോദ്യശേഖരം


          കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ഡയറ്റ് കണ്ണൂരും ചേര്‍ന്ന് തയ്യാറാക്കിയ എസ് എസ് എല്‍ സി മുകുളം മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ അയച്ച് തന്നത് ശ്രീ ജിതേഷ് ജെ സാറാണ് . ചുവടെ ലിങ്കുകളില്‍ നിന്നും എല്ലാ വിഷയങ്ങളുടെയും മാതൃകാ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗിനായി ഇവ അയച്ച് തന്നത് ശ്രീ ജിതേഷ് സാറിന് മെൻഡേഴ്സ് കേരളയുടെ നന്ദി.


Social (Mal Med)              :Social (Eng Med) 
Biology (Mal Med)           :Biology (Eng Med)   
Mathematics(Mal Med)    :Mathematics(Eng Med)

No comments:

Post a Comment