വിഷയം: K - TET 2018-19 അധ്യയന വർഷം എയ്ഡഡ് സ്കൂളിൽ
നിയമിതരായ അധ്യാപകർക്ക് കെ-ടെറ്റ് പാസ്സാകുന്നതിന് 31/03/2019 വരെ സമയം
അനുവദിച്ചിട്ടുള്ളതിനാൽ പ്രസ്തുത വിഷയത്തിൽ ഇതിനകം നിരസിക്കപ്പെട്ടിട്ടുള്ള
നിയമനാംഗീകാര പ്രൊപ്പോസലുകൾ അപ്പലേറ്റ് ഉത്തരവ് കൂടാതെ തന്നെ
പുനഃപരിഗണിച്ച് തീർപ്പ് കൽപ്പിക്കാൻ എല്ലാ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസർമാർക്കും നിർദേശം നൽകി
No comments:
Post a Comment