പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 2015-16, 2016-17, 2017-18 വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ ബാങ്ക്
അക്കൌണ്ട് വിവരങ്ങൾ സ്കൂൾ പ്രധാനധ്യാപകർ മുഖേന പിന്നാക്ക വിഭാഗ വികസന
വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസിൽ ലഭ്യമാക്കണമെന്ന് എല്ലാ ജില്ലാ
വിദ്യാഭ്യാസ ആഫീസർമാർക്കും പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ
No comments:
Post a Comment