2019-20 അക്കാദമിക വർഷത്തെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി
തയ്യാറാക്കുന്ന പ്രവേശനോത്സവ ഗാനം എഴുതി നൽകുന്നതിന് താല്പര്യമുള്ള പൊതു
വിദ്യാലയങ്ങളിലെ അധ്യാപകർ, വദ്യാർത്ഥികൾ എന്നവരിൽ നിന്ന് കൈയ്യഴുത്ത്പ്രതി
ക്ഷണിച്ചു. പ്രവേശനോത്സവ ഗാനം മേയ് പത്തിനു മുമ്പ് സ്റ്റേറ്റ് പ്രോജക്ട്
ഡയറക്ടർ, സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്, സമഗ്രശിക്ഷാ, കേരളം, നന്ദാവനം,
തിരുവനന്തപുരം, പിൻ- 695033 എന്ന വിലാസത്തിൽ അയയ്ക്കണം.
No comments:
Post a Comment