Friday 19 February 2021

MISSION 20/21 LSS EXAMINATION (EVS)

എൽ.എസ്.എസ് പരീക്ഷയുമായി ബന്ധപ്പെട്ട് പരിസരപഠനം യൂണിറ്റുകളെ അടിസ്ഥാനമാക്കി മലപ്പുറം കാരാട് ഗവ:എൽ.പി സ്കൂളിലെ തസ്നീം ഖദീജ ടീച്ചർ പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി തയാറാക്കിയ എൽ.എസ്.എസ് പരീക്ഷാ സഹായി. മെൻഡേഴ്സ് കേരള ബ്ലോഗ് ഈ വർഷം നടപ്പിലാക്കി വരുന്ന മിഷൻ 20/20യുടെ ഭാ‍ഗമായി ഇങ്ങനയൊന്ന് തയാറാക്കി ബ്ലോഗുമായി പങ്കുവെച്ച ടീച്ചറിന്   നന്ദിയും കടപ്പാടും അറിയിക്കുന്നു.

DOWNLOAD AND PRINT
അനുവാദമില്ലാതെ ഈ ഫയലുകൾ ഗൈഡ്, റാങ്ക് ഫയലുകൾ എന്നിവയിൽ കടപ്പാട് വച്ച് പ്രസിദ്ധീകരിക്കരുത്.

No comments:

Post a Comment