SPARKല്‍ തയ്യാറാക്കുന്ന ബില്ലുകള്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍
സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് മാത്രമേ e-submit ചെയ്യാന്‍ കഴിയൂ
എന്നതിനാല്‍ DSC കരസ്ഥമാക്കാനുള്ള തത്രപ്പാടിലാണല്ലോ DDOമാര്‍.
ലഭ്യാമാകുന്ന ഡിജിറ്റല്‍ സിഗനേച്ചര്‍ ഇന്‍സ്ട്രമെന്റ് എങ്ങനെ
പ്രവര്‍ത്തിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള വിവിധ ഘട്ടങ്ങള്‍ ചുവടെ
ലിങ്കുകളില്‍ നിന്നും ലഭിക്കും ഇന്‍സ്റ്റലേഷന്‍ ആണ് ആദ്യഘട്ടം. Windowsവിലും Ubuntu വിലും ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഏത്
സിസ്റ്റത്തിലാണോ ഇവ ഉപയോഗിക്കുന്നത് അവയില്‍ ഇത് ഇന്‍സ്റ്റാള്‍
ചെയ്തിരിക്കണം.
Click Here for Implementation of digital signature certificate (DSC) Relaxation reg .circular
Click Here for DSC Installation Manual for UBUNTU
Click Here for DSC Signer Software for Ubuntu
Click Here for DSC Installation Manual(Malayalam) for Windows
Click Here for DSC Installation Manual(English) for Windows
The link for downloading DSC Signer(Windows) is Here.
IT@School GNU/Linux 18.04 ൽ Digital Signature ഇൻസ്റ്റാൾ ചെയ്യുന്ന വിധം വിശദീകരിച്ച് ശ്രീ ഹസൈനാര്‍ മങ്കട സാര്‍ തയ്യാറാക്കിയ കുറിപ്പ് ചുവടെ നൽകുന്നു. പലരും ഇത് ചെയ്തു നോക്കി വിജയിച്ചിട്ടുണ്ട്. ഈ ആവശ്യത്തിനായി സ്കൂളിൽ വിൻഡോസ് ഇന്‍സ്റ്റാൾ ചെയ്യേണ്ടതില്ല. ശ്രീ ഹസൈനാര്‍ മങ്കട സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here for Implementation of digital signature certificate (DSC) Relaxation reg .circular
Click Here for DSC Installation Manual for UBUNTU
Click Here for DSC Signer Software for Ubuntu
Click Here for DSC Installation Manual(Malayalam) for Windows
Click Here for DSC Installation Manual(English) for Windows
The link for downloading DSC Signer(Windows) is Here.
IT@School GNU/Linux 18.04 ൽ Digital Signature ഇൻസ്റ്റാൾ ചെയ്യുന്ന വിധം വിശദീകരിച്ച് ശ്രീ ഹസൈനാര്‍ മങ്കട സാര്‍ തയ്യാറാക്കിയ കുറിപ്പ് ചുവടെ നൽകുന്നു. പലരും ഇത് ചെയ്തു നോക്കി വിജയിച്ചിട്ടുണ്ട്. ഈ ആവശ്യത്തിനായി സ്കൂളിൽ വിൻഡോസ് ഇന്‍സ്റ്റാൾ ചെയ്യേണ്ടതില്ല. ശ്രീ ഹസൈനാര്‍ മങ്കട സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
http://rr.kerala.gov.in/signer _integration_help.php എന്ന ലിങ്കിൽനിന്ന് ഉബുണ്ടു പാക്കേജും സഹായകഫയലും ഡൗൺലോഡ് ചെയ്യുക.
ഡിവൈസ് കമ്പ്യൂട്ടറിൽ ഘടിപ്പിക്കുക.
ഡൗൺലോഡ് ചെയ്ത zip ഫയൽ എക്സ്ട്രാക്റ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ഫോൾഡറിലെ wdtokentool-trustkey_1.1.0-1_a ll.deb, NICDSign.deb എന്നീ ഡെബിയൻ പാക്കേജുകൾ ഇൻസ്റ്റാൾ ചെയ്യുക.(ഇൻസ്റ്റാൾ ചെയ്യുന്നവിധം സഹായക ഫയലിലുണ്ട്. )
ഉപയോഗിക്കുന്ന ഡിവൈസ് ProxKey ആണെങ്കില്‍ ഡൗൺലോഡ് ചെയ്ത ഫോൾഡറിലെ wdtokentool-trustkey_1.1.0-1_a ll.deb എന്ന പാക്കേജിനു പകരം
https://www.e-mudhra.com/Repos itory/downloads/ProxKey_Linux. zip എന്ന ലിങ്കില്‍ നിന്നും proxkey ഡ്രൈവറിന്റെ പുതിയ പതിപ്പ് (wdtokentool-proxkey_1.1.1-2_a ll.deb)ഡൗണ്‍ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
(zip ഫയലിലുള്ള wdtokentool-proxkey_1.1.0-1_al l.deb പ്രശ്നമുള്ളതായി മനസ്സിലാക്കുന്നു )
(NICDSign
ഇൻസ്റ്റലേഷൻ പൂർത്തിയാവുന്നതോടെ ഡെസ്ക്ടോപിൽ ഇതിന്റെ ലോഞ്ചർ
(NICDSign.desktop) പ്രത്യക്ഷപ്പെടും. ഇതിൽ ഡബിൾ ക്ലിക്ക് ചെയ്യുമ്പോൾ
ലഭിക്കുന്ന വിൻഡോയിലെ Trust and Lunch ക്ലിക്ക് ചെയ്ത് ലോഞ്ചർ ഇനേബിൾ
ചെയ്യാം. )
ഇൻസ്റ്റലേഷൻ
പൂർത്തിയാകുന്നതോടെ, NICDSign അപ്ലിക്കേഷൻ Auto run ആകുന്നു. ഇതിന്റെ
സെറ്റിങ്സിൽ നമ്മുടെ ഡിവൈസിനനുസരിച്ചുള്ള Token Driver (TrustKey or
ProxKey) സെലക്ട് ചെയ്യുക. (സഹായക ഫയൽ കാണുക..) ഇതിനുള്ള Settings
കാണുന്നതിനായി, ഡിവൈസ് അൺ പ്ലഗ് ചെയ്ത് വീണ്ടും സിസ്റ്റത്തിൽ പ്ലഗ്
ചെയ്യേണ്ടി വരും.
ഈ
പ്രവർത്തനം ചെയ്യുന്നതിനുള്ള NICDSig എന്ന അപ്ലിക്കേഷൻ ജാലകം
പ്രത്യക്ഷപ്പെടുന്നില്ലെങ്കിൽ ,(NICDSign will starts automatically once
DSC token is connected to the system.) ഡിവൈസ് അൺപ്ലഗ് ചെയ്ത്, സിസ്റ്റം
റീബൂട്ട് ചെയ്ത് ലോഗിൻ ചെയ്തതിനു ശേഷം ഡിവൈസ് കണക്ട് ചെയ്യുക.
(എന്നിട്ടും അപ്ലിക്കേഷൻ റൺ ചെയ്യുന്നില്ലെങ്കിൽ ടെർമിനലിൽ sh/opt/nic/NICDSign/NICDSignRe start.sh എന്ന കമാന്റ് റൺ ചെയ്തു നോക്കാം. സാധാരണ ഇത് ആവശ്യം വരാറില്ല.)
തുടർന്ന്,
ബ്രൗസറിൽ സെക്യൂരിറ്റി സർട്ടിഫിക്കറ്റ് ആഡ് ചെയ്യുക. ഇതിനുള്ള rootCA.crt
എന്ന ഫ യൽ ഡൗൺലോഡ് ചെയ്യുമ്പോൾ ലഭിക്കുന്ന ssl എന്ന ഫോൾഡറിലുണ്ട്.
(സഹായക ഫയൽ കാണുക.)
ശേഷം BIMS (https://treasury.kerala.gov.i n/bims/)
സൈറ്റിൽ പോയി DSC Registration / Renewal വഴി സിഗ്നേച്ചർ രജിസ്റ്റർ
ചെയ്യുക.സിഗ്നേച്ചർ രജിസ്റ്റർ ചെയ്യുന്നതിന് ടോക്കൺനമ്പറും പാസ്‍വേഡും
നൽകണം. ഇത് ഡിവൈസ് വാങ്ങുമ്പോൾ ലഭിക്കും.
BIMS
സിഗ്നേച്ചർ വിജകരമായി രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ACKNOWLEDEMENT
Letter (DDO Registration Request) പ്രിന്ററെടുത്ത് ട്രഷറിയിൽ
സമർപ്പിക്കുക.
(
ട്രഷറി നമ്മുടെ DDO യുടെ ഡിജിറ്റൽ സിഗ്നേച്ചർ സ്പാർക്കിൽ അപ്രൂവൽ
ചെയ്യുന്നതോടെ മാത്രമേ സ്പാർക്കിൽ DSC ഉപയോഗിച്ച് ഇ-സബ്‍മിഷൻ ചെയ്യാന്‍
സാധിക്കൂ. .)
തുടര്‍ന്ന്,
spark സൈറ്റില്‍ ലോഗിന്‍ ചെയ്ത് Administration മെനുവിലുള്ള New DSC
Registration / Renewal വഴി സിഗ്നേച്ചര്‍ രജിസ്റ്റര്‍ ചെയ്യുക.
ഈ സമയത്ത് പ്രത്യക്ഷപ്പെടുന്ന 'DDO പേരും Signature വിശദാംശങ്ങളും പ്രദർശിപ്പിക്കുന്ന ജാലകം പരിശോധിച്ച് ' OK നല്‍കുക.
ഇതിനെ
തുടര്‍ന്ന് Successfully Registered DSC in SPARK എന്ന
മെസേജ്പ്രത്യക്ഷപ്പെടുന്നു. ഇനി നിങ്ങള്‍ക്ക് സ്പാര്‍ക്കില്‍ ഡിജിറ്റല്‍
സിഗ്നേച്ചര്‍ ഉപയോഗിച്ചു തുടങ്ങാം.
DDO യുടെ spark ലെ പേരും ആധാറിലെ പേരും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ഇവിടെ എറര്‍ പ്രത്യക്ഷപ്പെടാം ..
പിൻകുറി
: ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗത്തിനായി ഒരു സിസ്റ്റം മാത്രം ഉപയോഗിക്കുക.
ഇന്‍സ്റ്റാൾ ചെയ്ത സിസ്റ്റത്തിൽ ബ്രൗസർ സെറ്റിങ്സ് മാറ്റം വരാനിടയാവരുത്.
USB
Token രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പാസ് വേഡ് തെറ്റാതെ നല്‍കുക.
നിശ്ചിത പ്രാവശ്യം തെറ്റിക്കഴിഞ്ഞാല്‍ ഡിവൈസ് ബ്ലോക്ക് ആവുന്നതാണ്.
USB ഡിവൈസും പാസ്‍വേഡും പരമാവധി മറ്റാരുമായും പങ്ക് വെക്കാതിരിക്കുക
സിഗ്നേച്ചറിന്‍റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് അത് പുതുക്കേണ്ടതാണ്. പുതുക്കുമ്പോള്‍ USB Token പഴയത് തന്നെ മതിയാകും.
No comments:
Post a Comment