GO(P) No.72/2019/Fin Dated 24-06-2019 ഉത്തരവ് പ്രകാരം 10/07/2019 മുതല്‍ SPARK മുഖാന്തിരം സമര്‍പ്പിക്കുന്ന എല്ലാ ബില്ലുകള്‍ക്കും Digital Signature നിര്‍ബന്ധമാണ്..
DDO ക്ക് Keltron മുഖേന ചെലവേതുമില്ലാതെ Digital Signature നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്.
എല്ലാ DDO മാരും ജില്ലാ ട്രഷറിയില്‍ പ്രവര്‍ത്തിക്കുന്ന Keltron Help Desk ല്‍ താഴെ പറയുന്ന രേഖകളുമായി ചെന്ന് Digital Signature അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
1.Registration Form
2.Photo -1
3.PAN Card Copy (Self Attested )
4.Adhaar Card Copy (Self Attested )
5.SPARK ID Card (Copy Self Attested) -How to Generate Employee ID Card in SPARK
Administration - New Registration / Renewal DSC വഴിയാണ് DSC Registration നടത്തേണ്ടത്..
You have no privilege to use Digital Signature. എന്നാണ് വരുന്നതെങ്കില്‍ Info@spark.gov.in ലേക്ക് മെയില്‍ അയച്ച് Enable ചെയ്യിക്കാം...
You have no privilege to use Digital Signature. എന്നാണ് വരുന്നതെങ്കില്‍ Info@spark.gov.in ലേക്ക് മെയില്‍ അയച്ച് Enable ചെയ്യിക്കാം...
Downloads
|
Online Submission of bills - Implementing Digital Signature for e-submitting all bills to Treasuries by the DDOs of all the Departments - Approved - Order |
Digital Signature Certificate -DSC Registration Forms & Details |
Digital Signature Certificate(DSC) -Old Post |
DSC Signer & Installation Manual for Windows:- Download:Manual | Download :Software |
DSC Signer & Installation Manual for Ubuntu:- Download:Manual | Download :Software |
Correction of SPARK Data :Guidelines for DDOs |
No comments:
Post a Comment