KERALA TEACHER ELIGIBLITY TEST NOVEMBER 2019
Notification Click here to view
ഫോട്ടോക്ക് താഴെ പേരും തിയ്യതിയും (6 മാസത്തിനകമുള്ള തിയ്യതി ) എഴുതിയിരിക്കണം.
അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുകയില്ല.
അതിനാൽ നോട്ടിഫിക്കേഷൻ ശ്രദ്ധയോടെ വായിക്കുക.
Link🏼
Online registration Link🏼
അപേക്ഷ സമയത്ത് ഉണ്ടായിരിക്കേണ്ട രേഖകൾ
a-പാസ്പ്പോർട്ട് സൈസ് ഫോട്ടോ
b-യോഗ്യതാ സർട്ടിഫിക്കറ്റ്
c-മാർക്ക് ലിസ്റ്റ് കോപ്പി (മൊത്തം മാർക്കിന്റെ ശതമാനം കണ്ടെത്തുന്നതിന്)
d-ആധാർ കാർഡ് നമ്പർ
പരീക്ഷ മീഡിയം:
മലയാളം / ഇംഗ്ലീഷ് ഏതാണോ വേണ്ടത് ആദ്യമേ ഉറപ്പുവരുത്തുക.
പരീക്ഷ ഫീസ്:
ഒന്നിലധികം
കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപാ വീതവും
SC/ST/PH/Blind വിഭാഗത്തിലുള്ളവര്‍ 250 രൂപാ വീതവും അടയ്ക്കണം. ഓണ്‍ലൈന്‍
നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാ ഫീസ്
അടയ്ക്കാം.
ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കാനുള്ള
യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ്, വിജ്ഞാപനം, ഓണ്‍ലൈന്‍
രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവ ലിങ്കിൽ
ലഭ്യമാണ്.
ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ.
പ്രധാന തിയ്യതികൾ 🏻
അപേക്ഷിക്കേണ്ട അവസാന തിയ്യതി: 03-10-2019
ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തിയ്യതി: 04-10-2019
വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺ ലോഡ് ചെയ്യേണ്ട തിയ്യതി 25-10-2019 മുതൽ
Date & Time of Examinations:
Category-1.
16/11/2019 - (10 to 12:30)
Category-2.
16/11/2019 - ( 2 to 4:30)
Category-3.
17/11/2019 - (2 to 4:30)
Category-4.
24/11/2019 - (2 to 4:30)
————————————
NB: അവസാന തിയ്യതിക്ക് കാത്തിരിക്കാതെ നേരത്തെ അപേക്ഷിക്കാം
————————————
No comments:
Post a Comment