കേരള സ്കൂള്‍ കലോത്സവം 2019-20 ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ഇപ്പോള്‍
നടത്താം .ലോഗിന്‍ ചെയ്യാന്‍ സമ്പൂര്‍ണ്ണയുടെ യൂസര്‍ ഐ
ഡിയും,പാസ്സ്‌വേര്‍ഡും ഉപയോഗിക്കാം .ഡാറ്റാ എന്‍ട്രി യൂസര്‍ മാന്വല്‍
,കലോത്സവം മാന്വല്‍ ,അപേക്ഷ ഫോം തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍.
Downloads
- Kerala School Kalolsavam 2019 -20 Online Entry (Use Sampoorna User ID & Password)
- Kerala School Kalosavam 2019 -20 Online Data Entry -User Manual
- Kerala School Kalolsavam -Manual
- Kerala School Kalosavam 2019 -20 Item Codes | PDF Format
- LP General Items UP General Items
- HS General Items
- HSS General Items
- Sanskrit Items
- Arabi Items
- Kerala School Kalolsavam Appeal Form
- Kerala School Kalolsavm Entry Form
- Kerala School Kalolsavam- Stage Manager Diary
- Kerala School Kalolsavam-Value Points for Judges
- Kerala School Kalolsavam- Judges Response Details
Photo Resizer Software
ഒരു
ഫോള്‍ഡറിലുള്ള സൈസ് കൂടിയ കളര്‍ഫോട്ടോകളെ ഒരൊറ്റ ക്ലിക്ക് കൊണ്ട് Resize
ചെയ്ത് 30 KBയില്‍ താഴെയുള്ള 150x200 or 200x150 സൈസിലുള്ള ബ്ലാക്ക് ആന്‍ഡ്
വൈറ്റ് ഫോട്ടോകളാക്കി മാറ്റുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയറാണ്
മാജിക്ക്ഗാം.
താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും deb File എന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുക .deb File റൈറ്റ് ക്ലിക്ക് ചെയ്ത് Openwith Gdebi package Installer എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് Application -> Graphics -> Magic Gam എന്ന ക്രമത്തില്‍ തുറക്കുക. തുറന്നു വരുന്ന ജാലകത്തിലെ Try It എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ റീസൈസ് ചെയ്യേണ്ട ചിത്രങ്ങള്‍ ഏത് സൈസിലേക്ക് Resize ചെയ്യേണ്ടതെന്ന് Width, Height ഇവ നല്‍കുന്നതിനും ചിത്രങ്ങളുള്‍പ്പെട്ട ഫോള്‍ഡര്‍ സെലക്ട് ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കും ഇവ നല്‍കി Enter നല്‍കിയാല്‍ ഹോമിലെ Output Images എന്ന ഫോള്‍ഡറില്‍ Resize ചെയ്ത ചിത്രങ്ങള്‍ ലഭിക്കും.

Software
|
Magic Gam -Deb File |
Photo resizing for online -Link-1 , Link -2 |
No comments:
Post a Comment