മിഷൻ 20/20യുടെ ഭാഗമായി കോലഞ്ചേരി ടീച്ചേഴ്സ്സ് ക്ലബ് തയാറാക്കി ഇത്തവണ പങ്കു വയ്ക്കുന്നത് രണ്ട് സെറ്റ് ചോദ്യപേപ്പറുകളാണ്. ഇവ സ്ക്രീനിംഗ് ടെസ്റ്റ് നടത്തുന്നവർക്ക് സഹായകരമായ രീതിയിൽ എല്ലാ വിഷയങ്ങളൂം ഉൾപ്പെടുത്തി 40 മാർക്കിനാണ് തയാറാക്കിയിരിക്കുന്നത്. പ്രയോജനപ്പെടുത്തുക.
No comments:
Post a Comment