GO (P) No. 32/2020/Fin Dated 25-03-2020 ഉത്തരവ് പ്രകാരം മാർച്ച് 2020 ലെ ശമ്പള ബില്ലുകൾ Paper Less ആയി സമർപ്പിക്കാം.
ബില്ലുകൾ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ
============================================================
1. ഇത് 03-2020 ശമ്പള ബില്ലിന് മാത്രം ബാധകം (15-04-2020 ന് മുൻപ് ബില്ലുകൾ E-Submit ചെയ്തിരിക്കണം )
2. ബില്ലിന്റെ Inner /outer അതാത് ട്രഷറികൾക്ക് Email ചെയ്തിരിക്കണം.
3.
അയക്കുന്ന ബില്ലുകളുടെ File Name 10 digit "DDO code" ഉം അയക്കുന്ന
Email ന്റെ
Subject "Salary Bill for the Month of 3/2020 -DDO code"
എന്നുമായിരിക്കണം.
4. എല്ലാ ട്രഷറികളുടെയും Email ID ഉത്തരവിൽ ചേർത്തിട്ടുണ്ട് (Page No 3 - 8)
5. Aided School കൾക്ക് 03-2020 ശമ്പള ബില്ലുകളിൽ Counter Sign ആവശ്യമില്ല
ഓർഡർ PDF ആയി ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ Click ചെയ്യുക.
- E-mail address for all treasuries in Kerala
- The Payment of wages of Contractual /Casual/Day wage /Outsourced Staff during lock down period due to Covid - 19-Order G.O.(P) No: 33/2020/Fin ,Dtd 26-03-2020
- Preparing Salary Bill of Daily Wages Staff in SPARK
- മാർച്ച് 2020 - ബില്ലുകളും ചെക്കുകളം പാസ്സാക്കി നൽകുന്നത് ക്രമീകരണങ്ങൾ / നിർദ്ദേശങ്ങൾ സംബന്ധിച്ച്
No comments:
Post a Comment