ഇനിയൊരു
ഉത്തരവുണ്ടാകുന്നത് വരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടറിന്
വിലക്ക് ഏര്‍പ്പെടുത്തിയതായി മാധ്യമ വാര്‍ത്ത. ലീവ് സറണ്ടര്‍
അനുവദിക്കരുതെന്ന് ട്രഷറികള്‍ക്ക് ധനവകുപ്പ് നിര്‍ദ്ദേശം നല്‍കുമെന്നും
വാര്‍ത്തയില്‍ പറയുന്നു. മൂന്ന് മാസത്തേക്ക് ആവും വിലക്ക്. ഉത്തരവ് ഉടനെ
പുറത്തിറങ്ങും
No comments:
Post a Comment