Sunday, 17 May 2020

Google Classroom - എങ്ങനെ തയ്യാറാക്കാം

ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍വ്വസാധാരണമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നമുക്ക് എങ്ങനെ ഒരു ഓണ്‍ലൈന്‍ ക്ലാസ് റൂം സ‍ജ്ജമാക്കാം എന്ന് വീഡിയോ ട്യൂട്ടോറിയലിലൂടെ വിശദീകരിക്കുന്നു. മുക്കം MKHMMO VHSSലെ ധന്യ ടീച്ചര്‍. ചുവടെ രണ്ട് ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്. ധന്യടീച്ചറിന് നന്ദി

Click Here for Video Tutorial 1 (How to Use Google Classroom on Mobile)

Click Here for Video Tutorial 2 (How to use Google classroom)

No comments:

Post a Comment