GPF
, Gain PF , HBA , HBA Interest തുടങ്ങിയ വായ്പയും മുൻകൂറും , പലിശയും
ജീവനക്കാർ ആവശ്യപ്പെടുന്ന പ്രകാരം 04/2020 മുതൽ 8/2020 വരേ Recovery
Exemption (Salary Matters - Changes in the Month - Loans - Exempt
Recovery) നടത്താം.
മാറ്റി വയ്ക്കുന്ന അടവുകൾ 09/2020 മുതൽ 06/2021 വരേ 10 തുല്യ തവണകളായി തിരിച്ചു പിടിക്കണം.
മാറ്റി വയ്ക്കുന്ന അടവുകൾ 09/2020 മുതൽ 06/2021 വരേ 10 തുല്യ തവണകളായി തിരിച്ചു പിടിക്കണം.
How to Enter Recovery Exemption in Spark
Salary
Matters -Changes in the Month- Loans-Exempt Recovery എന്ന മെനു
എടുക്കുക .ഇതിൽ Loan/Advance എന്നത് Drop Down Menuവിൽ നിന്നും ഉചിതമായത്
സെലക്ട് ചെയ്യുക തുടർന്ന് Month/Year .Recovery Start Month/Year,No of Installments എന്നിവ നൽകുക .
Include
all Emp with Basic less than എന്നതിൽ School/Office ലെ ഏറ്റവും കൂടുതൽ
Basic Pay നൽകി Select Employee നൽകി. Confirm നൽകുക...
Include all Emp with Basic less thanഎന്നാണ് ഏറ്റവും കൂടുതൽ വാങ്ങുന്ന ഒരാളുടെ ബേസിക് പേ നൽകിയാൽ അതിന് താഴെയുള്ള എല്ലാവരും ലിസ്റ്റ് ചെയ്യുന്നതാണ്..
Exempt ചെയ്തവരുടെ വിവരങ്ങൾ അതേ മെനുവിലെ View Exemption Details ൽ ജീവനക്കാരനെ സെലക്ട് ചെയ്താൽ കാണാം ..
ശ്രദ്ധിക്കുക:-ഒരിക്കൽ Confirm ചെയ്താൽ പിന്നീട് മാറ്റാൻ കഴിയില്ല. അതു കൊണ്ട് ശ്രദ്ധിച്ച് നൽകുക.

SPARK LiVE- Whatsapp Broadcast (Total Members 612)
No comments:
Post a Comment