Tuesday, 14 July 2020

ഹയര്‍ സെക്കണ്ടറി / വി എച്ച് എസ് സി ഫലം ജൂലൈ 15ന്



2020 മാര്‍ച്ച് മാസം നടന്ന ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയുടെ ഫലം 15/07/2020 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുന്നതാണ്. ഒദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

No comments:

Post a Comment