എം.ഡി.എം സൈറ്റിൽ Food security allowance എന്ന ഒരു ഓപ്ഷൻ ഉണ്ട്
ഇതിൽ ക്ലിക്ക് ചെയ്താൽ stock entry, Kit distribution കാണാം
അതിൽ stock entry ക്ലിക്ക് ചെയ്തു കിറ്റ് ലഭിച്ച date, kit type, quantity etc തുടങ്ങിയവ enter ചെയ്യണം
തുടർന്ന് Kit distribution ക്ലിക്ക് ചെയ്തു
വിതരണം നടത്തിയ date,
കിറ്റ് type enter ചെയ്തു സേവ് ചെയ്യുക
No comments:
Post a Comment