Sunday, 26 July 2020

HOW TO APPLY DEPARTMENTAL EXAM?


➡️ പ്രൊഫൈൽ നിർമിക്കുന്നതെങ്ങനെ ?

ആദ്യം ഈ ലിങ്കില്‍ https://psc.kerala.gov.in/kpsc/   പ്രവേശിക്കുക.
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ ഫോട്ടൊ അപ്ലോഡ് ചെയ്യണം. അതില്‍ New Registration നടത്തുക. അതിനു 150px *200px റെസല്യൂഷനില്‍ ഒരു ഫൊട്ടൊ കമ്പ്യൂട്ടറില്‍ കരുതണം, ഫോട്ടൊയില്‍ പേരും, ഫോട്ടൊ എടുത്ത തീയതിയും രേഖപ്പെടുത്തിയിക്കണം. തുടര്‍ന്നുള്ള വിവരങ്ങള്‍ ശ്രദ്ധയോടെ വായിച്ച് നോക്കി സൈറ്റില്‍ രേഖപ്പെടുത്തണം. പ്രൊഫൈല്‍ തയാറായി.  ലഭിക്കുന്ന/നല്‍കുന്ന യൂസര്‍ നെയിമും, പാസ്വേര്‍ഡും തെറ്റാതെ എഴുതി വയ്ക്കുക.
 FOR ONLINE SUPPORT CALL 9895166009

➡️ അപേക്ഷിക്കുന്നതെങ്ങനെ ?
നാം  നിര്‍മ്മിച്ച ഡിപ്പര്‍ട്ട്മെന്റല്‍ പരീക്ഷ പ്രൊഫൈലിലൂടെ ഓണ്‍ലൈനായാണു അപേക്ഷിക്കേണ്ടത്.

➡️ ഫീസ് അടക്കുന്നതെങ്ങനെ?

ഓന്‍ലൈന്‍  അപേക്ഷയുടെ അവസാനം  make payment എന്ന ഒരു ലിങ്ക് കാണാവുന്നതാണു, അതിലൂടെ ഓണ്‍ലൈനായാണു കാശ് അടയ്ക്കേണ്ടത്. അടയ്ക്കുന്ന സമയം പ്രക്ഷപ്പെടുന്ന GRL NUMBER എഴുതി വയ്ക്കാന്‍ മറക്കറുത്.
➡️ എന്താണ് സിലബസ് ?
➡️ ഏതൊക്കെയാണ് പുസ്തകങ്ങൾ ?  

നാല് പരീക്ഷകൾ: -    അതിനെ ലോവര്‍, ഹയർ എന്നീ പേരുകളിൽ അറിയപ്പെടുന്നു. രണ്ടിലും ഒരേ പേപ്പറുകൾ
അധ്യാപകര്‍ക്ക് അക്കൌണ്ട് ടെസ്റ്റ് ലോവറും, KEAR ഉം ആണു പ്രൊമോഷനു വേണ്ടത്. വിജയിക്കാന്‍ എളുപ്പത്തിനു ഹയറും കൂടി എഴുതുന്നതാണു ഉചിതം.
PAPER 1: - KSR, കേരള സർവീസ് റൂൾസ്, ഇതിന് രണ്ട് ബുക്സ് ഉണ്ട്.
PAPER 2: - കേരള ഫിനാൻഷ്യൽ കോഡ്, രണ്ടു ഭാഗങ്ങൾ & കേരള ബഡ്ജറ്റ് മാനുവൽ
PAPER 3: - Introduction to Indian Audit Accounts& Constitution of India& Kerala Account Code Vol 1

PAPER 4: - കേരള ട്രഷറി കോഡ്, രണ്ട് ഭാഗങ്ങൾ & കേരള അക്കൗണ്ട് കോഡ് vol 2
PAPER 5 :- നമ്മുടെ ജോലിയുമായി ബന്ധപ്പെട്ട് നിൽക്കുന്നു (eg: KEAR)

➡️ എങ്ങനെയാണു പരീക്ഷ ?

മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍, ഓണ്‍ലൈനായാണു പരീക്ഷ

 FOR ONLINE SUPPORT CALL 9895166009

No comments:

Post a Comment