സംസ്‌ഥാന സര്‍ക്കാര്‍
സര്‍വീസിലുള്ള എല്ലാ ജീവനക്കാരും അധ്യാപകരും അവരുടെ ശമ്പളത്തിലോ
പെന്‍ഷനിലോ അധിക തുക വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചടച്ച് കൊള്ളാമെന്ന
പ്രസ്‌ഥാവന ഒപ്പിട്ട് DDOമാര്‍ വാങ്ങണമെന്നും അത് സര്‍വീസ് ബുക്കില്‍
ഒട്ടിച്ച് വെക്കണമെന്നും ഇതിന്റെ പകര്‍പ്പ് സ്‌പാര്‍ക്കില്‍ അപ്‌ലോഡ്
ചെയ്യണമെന്നും 13/12/2019 ലെ GO(P) No 169/2019/Fin എന്ന ഉത്തരവ് പ്രകാരം
ആവശ്യപ്പെട്ടിരുന്നു. 02/06/2020 ലെ ഉത്തരവ് GO(P)No 70/2020/Fin പ്രകാരം
ഈ ഉത്തരവിന്റെ കാലാവധി 30/09/2020 വരെ ദീര്‍ഘിപ്പിക്കുകയുണ്ടായി. ഈ
തീയതിക്കുള്ളില്‍ പ്രസ്‌തുത ഡിക്ലറേഷന്‍ സ്‌പാര്‍ക്കില്‍ അപ്‌ലോഡ്
ചെയ്യാത്തവരുടെ തുടര്‍ന്നുള്ള ഇന്‍ക്രിമെന്റ് പാസാക്കില്ലെന്നും ഉത്തരവില്‍
പറയുന്നുണ്ട്. ഇത് അപ്‌ലോഡ് - Click Here for Sample Format of Undertaking
- Click Here for Circular Dated 03/06/2020
- Click Here for Previous Circular dated 13/12/2019
UNDERTAKING as per vide G.O.(P) No.169/2019/FIN dated 13/12/2019 received from the Employee has been Uploaded in the Spark and a copy pasted in SB Page Number.......
No comments:
Post a Comment