ജീവിതത്തിൻ്റെ സന്ദേശമെന്താണെന്ന് പ്രവൃത്തിയിലൂടെ
കാണിച്ചു തന്ന മഹാത്മാവിൻ്റെ വിലപ്പെട്ട 100 വചനങ്ങൾ കലാകാരൻമാർ
വർണ്ണങ്ങളിലും വരകളിലും തീർത്ത ചിത്രങ്ങളോടൊപ്പം ഗാന്ധിജയന്തിയുടെ
പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ്
മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
No comments:
Post a Comment