പൊതുവില്‍ വിദ്യാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ടെന്ന് പറയപ്പെടുന്ന വിഷയമാണല്ലോ ഗണിതം . ഗണിതത്തില്‍ കുട്ടികള്‍ പ്രയാസമെന്ന് കരുതുന്ന പല പാഠഭാഗങ്ങളെയും എളുപ്പത്തില്‍ മനസിലാക്കാനും പ്രശ്‌നനിര്‍ധാരണത്തിന് സഹായിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകളിലൂടെ അവതരിപ്പിക്കുകയാണ് വിദ്യാഭ്യാസ വകുപ്പില്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്‌ടര്‍ ആയിരുന്ന ശ്രീ രാഘവന്‍ സാര്‍. വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല മല്‍സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പ്രയോജനപ്രദമായ ഗണിതത്തിലെ നിരവധി എളുപ്പമാര്‍ഗങ്ങളാണ് ഓരോ വീഡിയോ ട്യൂട്ടോറിയലുകളിലും ഉള്ളത്. Mathsule എന്ന സാറിന്റെ വീഡിയോ ചാനലില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന വീഡിയോകളെയാണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്. ബ്ലോഗുമായി ഇവ പങ്ക് വെച്ച രാഘവന്‍ സാറിന് ബ്ലോഗിന്റെ നന്ദി.
- LCM(ല സാ ഗു) കണ്ടത്തുന്ന വിധം വിശദീകരിക്കുന്ന വീഡിയോ ലിങ്ക് ഇവിടെ
- HCF (ഉ സാ ഘ) കണ്ടത്തുന്ന വിധം വിശദീകരിക്കുന്ന വീഡിയോ ലിങ്ക് ഇവിടെ
- ഭിന്നസംഖ്യകളില്‍ വലുതേത് എന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ വീഡിയോ ലിങ്ക് ഇവിടെ
- ഭിന്നസംഘ്യകളുടെ HCF & LCM കണ്ടെത്തുന്ന വിധം വീഡിയോ ലിങ്ക് ഇവിടെ
- ഭിന്നസംഖ്യകള്‍ എന്തെന്ന് വിശദീകരിക്കുന്ന വീഡിയോ ലിങ്ക് ഇവിടെ
- ഗുണനം ഇനി നിസാരം വീഡിയോ ലിങ്ക് ഇവിടെ
- കണക്കിലെ പോസിറ്റീവും നെഗറ്റീവും വീഡിയോ ലിങ്ക് ഇവിടെ
- ഹരിക്കാതെ ഹരണഫലം കണ്ടെത്താന്‍ എളുപ്പമാര്‍ഗം വീഡിയോ ലിങ്ക് ഇവിടെ
- സംഖ്യകളുടെ വര്‍ഗം മനക്കണക്കായി കണ്ടെത്തുന്ന രീതി വീഡിയോ ലിങ്ക് ഇവിടെ
- രണ്ടക്കസംഖ്യകളുടെ വര്‍ഗം കണ്ടെത്തുന്നതിനുള്ള എളുപ്പമാര്‍ഗം വീഡിയോ ലിങ്ക് ഇവിടെ
- മൂന്നക്കസംഖ്യകളുടെ വര്‍ഗം കണ്ടെത്തുന്നതിനുള്ള എളുപ്പമാര്‍ഗം വീഡിയോ ലിങ്ക് ഇവിടെ
- ഗുണിച്ച് നോക്കാതെ വലിയ സംഖ്യകളുടെ ഗുണനഫലം കാണാം വീഡിയോ ലിങ്ക് ഇവിടെ
- അഞ്ചക്കം വരെയുള്ള പൂര്‍ണ്ണവര്‍ഗസംഖ്യകളുടെ വര്‍ഗമൂലം കാണുന്ന രീതി വീഡിയോ ലിങ്ക് ഇവിടെ
- പൂര്‍ണ്ണവര്‍ഗങ്ങളല്ലാത്ത സംഖ്യകളുടെ വര്‍ഗമൂലം വീഡിയോ ലിങ്ക് ഇവിടെ
- 11 കൊണ്ടുള്ള ഗുണനവും ഹരണവും വീഡിയോ ലിങ്ക് ഇവിടെ
- ചില പ്രത്യേകതരം സംഖ്യാശ്രേണികളിലെ തുക വീഡിയോ ലിങ്ക് ഇവിടെ
- 11 നും 19നും ഇടയിലുള്ള സംഖ്യകള്‍ തമ്മിലുള്ള ഗുണനം മനക്കണക്കായി വീഡിയോ ലിങ്ക് ഇവിടെ
- 9കള്‍ മാത്രം ഉള്‍പ്പെട്ട സംഖ്യകളുടെ ഗുണനം വീഡിയോ ലിങ്ക് ഇവിടെ
- ചില പ്രത്യേക തരം സംഖ്യകളുടെ ഗുണനം വീഡിയോ ലിങ്ക് ഇവിടെ
- 50ന്റെ തൊട്ടടുത്ത സംഖ്യകളുടെ വര്‍ഗം വീഡിയോ ലിങ്ക് ഇവിടെ
- 9 കൊണ്ടുള്ള ഹരണം എളുപ്പമാര്‍ഗം വീഡിയോ ലിങ്ക് ഇവിടെ
No comments:
Post a Comment