മെൻ്റേഴ്സ്
കേരളയുടെ നേതൃത്വത്തിൽ SPACE
വടകരയുടെ അക്കാദമിക് സഹകരണത്തോടെ നടപ്പിലാക്കുന്ന USS പഠനപരിപോഷണ
പദ്ധതിയാണ് MlSSION 2021 USS പരീക്ഷാ പരിശീലനം. UP
വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തപ്പെടുത്തുന്ന USS പരീക്ഷയുടെ വിജയശതമാനം
വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത് ഏഴാം ക്ലസ്സിലെ സോഷ്യല്‍ സയന്‍സിലെ
വിവിധ യൂണിറ്റികളില്‍ നിന്നും യു.എസ്.എസ് പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്ന
മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങളാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച
എല്ലാ ബഹുമാന്യരായ അധ്യാപക സുഹുത്തുക്കള്‍ക്കും ഇതിന് നേത്യത്വം നല്‍കിയ
സൌമ്യേന്ദ്രന്‍ മാഷിനും മെന്റേഴ്സ് കേരള ബ്ലോഗിന്റെ നന്ദി.
PRESENTATIONS
MODEL QUESTIONS
No comments:
Post a Comment