
SSLC
പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ്സിലെ
സോഷ്യൽ സയൻസിന് MAP WORK നെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് മുഴുവൻ
മാർക്കും നേടുന്നതിന് കുട്ടികളെ സഹായിക്കുന്നതിനായി വെള്ളിനേഴി സ്കൂളിലെ
ശ്രീ രാജേഷ് സാര്‍ തയ്യാറാക്കിയ വീഡിയോ ചുവടെ ലിങ്കില്‍, ബ്ലോഗുമായി ഇത്
പങ്ക് വെച്ച രാജേഷ് സാറിന് നന്ദി
No comments:
Post a Comment