2021 SSLC/THSLC പരീക്ഷയുടെ ഉത്തരപേപ്പറുകളുടെ മൂല്യനിർണ്ണയം
നടത്തുന്നതിന് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. SSLC പരീക്ഷ
മൂല്യനിർണ്ണയത്തിന് HSTമാർക്ക് ഏപ്രിൽ 24 വരെ അപേക്ഷിക്കാം.
പ്രഥമാദ്ധ്യാപകർ iExaMS പോർട് ടലിൽ HM Login വഴി അപേക്ഷകളുടെ
വിവരങ്ങൾ പരിശോധിച്ച് 22ന് Confirm ചെയ്യണം. സ്‌കൂളുകളിലെ യോഗ്യരായ എല്ലാ
അദ്ധ്യാപകരും അപേക്ഷ നൽകിയെന്ന് പ്രഥമാദ്ധ്യാപകൻ ഉറപ്പുവരുത്തണം.
റ്റി.എച്ച്.എസ്.എൽ.സി പരീക്ഷ മൂല്യനിർണ്ണയത്തിന് ടെക്‌നിക്കൽ ഹൈസ്‌കൂൾ
അദ്ധ്യാപകർക്ക് 21 വരെ അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർ iExaMS
പോർട്ടലിൽ SUPDT/PRINCIPAL Login വഴി അപേക്ഷകൾ പരിശോധിച്ച്
22ന് Confirm ചെയ്യണം.
Click Here to download the Valuation Circular(SSLC)
Click Here to download the Valuation Circular(THSLC)
Click Here for the List of Valuation Centres
Click Here for Valuation Application Form
No comments:
Post a Comment