Sunday, 13 June 2021

വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നൽകാവുന്ന പ്രവർത്തനങ്ങൾ

 

1:കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനായി വേഷം ഇട്ട് വന്നു...എഴുത്തുകാരന്റെ വ്യക്തി വിവരണം നടത്താം.
2:ഒരു അക്ഷരം നൽകി വാക്കുകൾ പറയും... അക്ഷരപയറ്റ് അല്ലെങ്കിൽ വാക്ക്പയറ്റ്

3-വായനാ മരം -ഒരു മരത്തിന്റെ ചിത്രം വരച്ച് അതിന്റെ ചില്ലകളിൽ വായിച്ച പുസ്തകത്തിന്റെ പേര് എഴുതി വെക്കാൻ ആവശ്യപ്പെടാം. വായനക്കുറിപ്പും എഴുതാൻ പറയാം. ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവർക്ക് പ്രോത്സാഹനം നൽകാം

4-ഇ ബുക്ക്സ് സൗകര്യം കുട്ടികൾക്ക് നൽകുക

5-ഈ നൽകിയ ബുക്കിന്റെ അടിസ്ഥാനത്തിൽ മികച്ച വായനക്കാരെ തിരഞ്ഞെടുക്കാം.

6-വീട്ടിൽ ഒരു വായനാ മൂല/ലൈബ്രറി സജീകരിക്കാൻ എല്ലാ കുട്ടികളോടും ആവശ്യപ്പെടാം...

7-വായനാ മത്സരം

8-ആസ്വാദനകുറിപ്പ്

9-വായനാദിനക്വിസ്

10-വായനാദിനം-പോസ്റ്റർ/പ്ലക്കാർഡ്/വായനാമുദ്രാവാക്യം നിർമ്മാണം/

11-പി.എൻ പണിക്കർ -കുറിപ്പ്

12-കഥാരചന

13-കവിതാരചന

14-പ്രശസ്ത എഴുത്തുകാർ,കവികൾ , ഉൾപ്പെട്ട ആൽബം

15-വായിച്ച കഥയിലെ ഒരു സന്ദർഭം ചിത്രത്തിലൂടെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുക

16-പ്രാദേശിക എഴുത്തുകാർ, കവികൾ എന്നിവരെ പരിചയപ്പെടുത്തുക

17-ഏറ്റവും അടുത്തുള്ള ലൈബ്രറിയെ /വായനശാല കുറിച്ച് എഴുതാൻ ആവശ്യപ്പെടാം/കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകാം

18-കുട്ടികൾക്ക്  ഈ വർഷം 12 ബുക്കുകൾ(പരിചയപ്പെടുത്തിനൽകുക.

19-ഓരോ കുട്ടിയും ഒരു ബുക്ക് ഈ വർഷത്തിനുള്ളിൽ  മറ്റുള്ളവർക്ക് പരിചയപ്പെടുത്തി നൽകാൻ ആവശ്യപ്പെടാം...(ബുക്കുകൾ തിരഞ്ഞെടുക്കാനും,ലഭ്യമാക്കാനും കുട്ടികളേയും, രക്ഷിതാക്കളേയും സഹായിക്കുകയും വേണം.)

20-എഴുത്തുകാർ/കവികൾ എന്നിവരെ ഉൾപ്പെടുത്തി ആൽബം(കുഞ്ഞുണ്ണിമാഷ്,ബഷീർ,എം.ടി ,സിപ്പി പള്ളിപ്പുറം, വൈലോപ്പിള്ളി,

No comments:

Post a Comment