Friday, 14 January 2022

ആദായ നികുതി 2021-2022 കണ്ടെത്താം

WINDOWS VERSION

UBUNTU VERSION

 

Prepared by  

Gigi Varughese,

HST (Maths ) St Marys High School, Anikad Mallappally

2021-2022 വർഷത്തെ ജീവനക്കാരുടെ (Age Below 60 Years ) ആദായ നികുതി കണക്കാക്കാൻ സഹയകരമായ ഒരു പ്രോഗ്രാം വിൻഡോസിൽ (Excel ) ഉബണ്ടുവിലും പ്രവർത്തിക്കുന്നതാണ്. ഈ വർഷം ജീവനക്കർക്ക് ലഭിച്ച 01-01-2019 മുതൽ 28-02 2021 വരെയുള്ള DA അരിയറും ,Deferred Salary യുടെ അരിയറും 10E ഉപയോഗിച്ച് Relief U/s 89(1) ലഭിക്കുമോ എന്നു പരിശോധിക്കാനുള്ള പ്രോഗ്രാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.  പ്രോഗ്രാം നിങ്ങളുടെ Computer ൽ Save ചെയ്യുക. DATA Sheet ൽ ജീവനക്കരന്റെ അടിസ്ഥാന വിവരങ്ങൾ പേര്,പാൻ,പെൻ,ഓഫീസിന്റെ പേര്, സ്ഥല നാമം enter ചെയ്യുക

Basic pay Enter(DA 7% auto updated Basic pay as of Revised 2019) HRA (A/B/C/D) തിരഞ്ഞെടുക്കുക തുടർന്ന് Deduction എന്നിവ ചേർക്കുക. Form ൽ നിന്നും Old Reglem or New Reglem തിരഞ്ഞെടുക്കുക 10E Rellef Data Enter ചെയ്യതതിനു ശേഷം Statement ൽ ഉൾപ്പെടുത്താൻ Yes Form ൽ നിന്നും തിരഞ്ഞെടുക്കുക.

No comments:

Post a Comment