Monday, 31 October 2022

പ്രീ മെട്രിക് സ്കോളർഷിപ്പ്, ബീഗം ഹസ്രത് മഹൽ, NMMS സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 15 വരെ നീട്ടി.


നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷിക്കുന്ന പ്രീമെട്രിക് സ്കോളർഷിപ്പ് ഫോർ മൈനൊരിറ്റീസ്, പ്രീ മെട്രിക് സ്കോളർഷിപ്പ് ഫോർ ഡിസേബിൾഡ്, ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ് (മൗലാന), NMMS എന്നീ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 15 വരെ നീട്ടി. സ്കൂൾ തല വെരിഫിക്കേഷനുള്ള അവസാന തിയതി നവംബർ 30 ആണ്.

കേരളപ്പിറവി സന്ദേശം

 

ശബ്ദം: കെ.പി.സാജു, തിരൂര്‍ മലപ്പുറം

കേരള ക്വിസ് 2022

 




തയാറാക്കിയത്:
ശ്രീമതി. തസ്നിം ഖദീജ.എം
ജി.യു.പി.എസ് രാമനാട്ടുകര, കോഴിക്കോട്

Sunday, 30 October 2022

GOVT ORDERS & CIRCULARS

Thursday, 27 October 2022

Voting Machine for Schools


Voting Machine for Schools സ്കൂളുകളില്‍ സോഫ്റ്റുവെയര്‍ ഉപയോഗിച്ചു ലളിതമായി തെരെഞ്ഞെടുപ്പ് നടത്താം. സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചു സൗജന്യമായി നിങ്ങളുടെ കൈകളില്‍ എത്തിച്ചിരിക്കുന്നത് കൈറ്റ് മലപുറം  മാസ്റ്റര്‍ ട്രൈനര്‍മാരായ ശ്രീ. സി.പി. അബ്ദുള്‍ ഹക്കീം, ശ്രീ. ഷാജി സി കെ. എന്നിവരാണ്.
സ്കൂൾ പാർലിമന്റ് ഇലക്ഷൻ സോഫ്റ്റ് വെയർ 11-7-19 ന് മലപ്പുറം ജില്ലാ കലക്ടർ ശ്രീ. ജാഫര്‍ മാലിക് IAS ലോഞ്ച് ചെയ്തു.  കൈറ്റ് മലപ്പുറത്തിന്റെ അഭിനന്ദനങ്ങള്‍.

  • സോഫ്റ്റ്‍വെയര്‍ ഡൗൺലോഡു ചെയ്യുന്നതിനു        Click Here
  • സോഫ്റ്റ്‍വെയര്‍ എങ്ങനെ ഉപയോഗിക്കാം           Click Here
  • സപ്പോര്‍ട്ടിംഗ് ആപ് ഡൗൺലോഡു ചെയ്യുന്നതിനു Click Here 
 

ദേശപ്പെരുമകൾ


മെച്ചപ്പെട്ട നിലവാരം കൊണ്ട്  നാടിൻ്റെ ഖ്യാതിയായി മാറിയ ധാരാളം ഉത്പന്നങ്ങൾ കേരളത്തിലുണ്ട്. കേരളപ്പിറവിയുടെ പശ്ചാത്തലത്തിൽ അത്തരം ചില പെരുമകളെ സചിത്രം  അവതരിപ്പിക്കുകയാണ്  
മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി


 

കേരളപ്പിറവി (2020)

കേരളപ്പിറവിയുമായി ബന്ധപ്പെട്ട് 30 നവോത്ഥാന നായകൻമാരുടെ സചിത്രവിവരണം  അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച് .എസ് .എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി

 DOWNLOAD

കേരളത്തിലെ ചരിത്ര-സംസ്ക്കാരിക സംഭവങ്ങൾ, സ്മാരകങ്ങൾ

 

കേരളപ്പിറവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ചരിത്ര സാംസ്കാരിക സംഭവങ്ങൾ,  സ്മാരകങ്ങൾ എന്നിവയെക്കുറിച്ച് ചിത്രസഹിതമുള്ള ഒരു ലഘുകുറിപ്പ് തയ്യാറാക്കി പി.ഡി.എഫ്. രൂപത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ  ശ്രീ.സുരേഷ് കാട്ടിലങ്ങാടി 
 

 

നവംബർ 1: കേരളപ്പിറവി

കേരള പിറവിയോടനുബന്ധിച്ച് സംസ്ഥാനവുമായി ബന്ധപ്പെട്ട വസ്തുതകളുടെ ഒരു വിവരശേഖരണം പോസ്റ്റർ രൂപത്തിൽ  (50 എണ്ണം ) കലാപരമായ രീതിയിലൂടെ  അവതരിപ്പിക്കുകയാണ്. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിക്കുന്നവർക്ക് ഏറെ സഹായകമാകും ഇത്.
എ3 യിൽ പ്രിന്റ് എടുത്ത് പ്രയോജനപ്പെടുത്തുകയുമാകാം.
 മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ
 സുരേഷ് കാട്ടിലങ്ങാടി-യാണ് ഇത് തയാറാക്കി അയച്ചു തന്നത്

https://drive.google.com/file/d/1o_NjCP9lIyugLHacDpTANjpuBCqi3viO/view?usp=sharing

Wednesday, 19 October 2022

GOVT ORDERS & CIRCULARS

ഹരിതവിദ്യാലയം റിയാലിറ്റി ഷോ



Sunday, 16 October 2022

മലയാളത്തിന്റെ എഴുത്തു രീതി

 


GOVT ORDERS & CIRCULARS

GOVT ORDERS & CIRCULARS

ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ (കേരളം) ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം



PTA/SMC രൂപീകരണ ഉത്തരവുകൾ