Saturday, 28 January 2023

GOVT ORDERS & CIRCULARS

Sunday, 1 January 2023

Anticipatory Income Tax Software 2022-23

 ഡിസംബർ മാസത്തെ ശമ്പള ബില്ല് പ്രോസസ് ചെയ്യുന്നതിന് മുമ്പ് ഓരോരുത്തരും അവരവരുടെ റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നത് നന്നായിരിക്കും(ടാക്സ് അധികമായി അടക്കുന്നത് ഒഴിവാക്കാനും ഫെബ്രുവരിയിൽ ഫൈനൽ സ്റ്റേറ്റ്മെൻറ് തയ്യാറാക്കുമ്പോൾ അധിക ബാധ്യത വരാതിരിക്കാനും ഇത് ഉപകാരപ്പെടും)