- പാര്‍ട്ട് ടൈം ജീവനക്കാര്‍ / പാര്‍ട്ട് ടൈം അധ്യാപകര്‍ എന്നിവരുടെ പ്രാണ്‍ രജിസ്ട്രേഷന് റദ്ദ് ചെയ്യുന്നതിനുള്ള സമയപരിധി 31.03.2023 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ്
- വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ പ്രത്യേക പരിശോധന നടത്തുന്നത് സംബന്ധിച്ച്
- 16 HSST (Malayalam) posts created in Government Higher Secondary Schools have been downgraded to HSST (Junior) (Malayalam) posts
- സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളിലെ സ്ഥലം മാറ്റം / സ്ഥാനക്കയറ്റം ഉത്തരവ് പുറപ്പെടുവിക്കുന്നു
- SSLC 2023 - A, B List പ്രസിദ്ധീകരണം, CE Mark Entry, Cancellation പ്രവര്‍ത്തനങ്ങളുടെ തുടര്‍നിര്‍ദ്ദേശങ്ങള്‍
- 01.07.2022 നു ശേഷം പുതുതായ സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിക്കുന്നവരുടെ മെഡിസെപ്പ് പ്രീമിയം കുടിശിക അടക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം
- പട്ടിക ജാതി വികസനം - ഇ-ഗ്രാന്റ്സ് 2023 പ്രീമെട്രിക്ക് -സൈറ്റ് റീ ഓപ്പണ്‍ ചെയ്യുന്നത് സംബന്ധിച്ച്
- GPF സമാന പ്രോവിഡന്റ് ഫണ്ടുകള്‍- നിക്ഷേപ തുകക്ക് 2023 ജനുവരി 1 മതല്‍ മാര്‍ച്ച് 31 വരെ പലിശനിരക്ക് ഉത്തരവ്
- ഹൈടെക്ക് സ്കൂള്‍ പദ്ധതി- സ്കൂളുകള്‍ക്ക് നല്കിയ Acer ലാപ്ടോപ്പുകളുടെയും Acer പ്രൊജക്ടറുകളുടെയും വാറണ്ടി ദീര്‍ഘിപ്പിക്കല്‍ -കേടുപാടുകള്‍ യഥാസമയം പരിഹരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
- പഞ്ചായത്ത് സ്കൂള്‍ പ്രഥമാധ്യാപകരുടെ സീനിയോരിറ്റി ലിസ്റ്റ്
- സ്കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമായി പുതിയ ഐ സി ടി ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിന്യസിക്കുന്നതിനുമായി പുറത്തിറക്കിയ പുതിയ മാര്‍ഗരേഖ
- സ്കൂളുകളില്‍ ഐ ടി ലാബ് സജ്ജമാക്കുന്നതിനായി പുതുതായി ലാപ് ടോപ്പ് കമ്പ്യൂട്ടര്‍ ലഭ്യമാക്കുന്നതുംലാബുകളുടെ ഫലപ്രദമായ ഉപയോഗം ഹൈസ്കൂള്‍-ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളുടെ ഏകോപനത്തിലൂടെ ഉറപ്പ് വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
- SSLC 2023- Gulf, Lakshadeep മേഖലകളിലെ സ്കൂളുകളില്‍ എസ് എസ് എല്‍ സി പരീക്ഷക്ക് ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെ നിയമിക്കുന്നത് സംബന്ധിച്ച്
Wednesday, 8 February 2023
GOVT ORDERS & CIRCULAR
Subscribe to:
Post Comments (Atom)
No comments:
Post a Comment