Friday, 28 April 2023

LSS QUESTION PAPER 2023


PAPER 2 DOWNLOAD

ഉത്തര സൂചിക

പേപ്പർ - 1

മലയാളം
1.ഓർമ -സ്മരണ
2. പി. ഭാസ്കരൻ
3. തുള്ളി +അണഞ്ഞു
4. ദൃസാക്ഷി വിവരണം
5. ഫുട്ബോൾ
6.തോടയം
7. അങ്കണം, കരുണ, കുടിൽ, താവളം.
8. ഇഴുതുണ്ണുന്നവനെ തൊഴുതുണ്ണണം
9. അനുബന്ദം
10. യാത്രസ്മരണകൾ
11.എ.കുടയായൊരു ---കാക്കക്കൂട്ടം
ബി.നീര് =വെള്ളം
സി. ആസ്വാദനക്കുറിപ്പ്
12. എ. T v വന്നത്
ബി. ശ്രോതാക്കൾ
സി. ആത്മകഥ കുറിപ്പ് 

 ENGLISH

13. a. Friendship

b. Happily

c. Paragraph (Anna's Smile)

14 a. C
b. predict
C. Description (what happened in the sea?)

 

 GENERAL KNOWLEDGE

 15. 2023
16.വാണി ജയറാം
17.A ഉത്തർപ്രദേശ് - ജോഷീമഠ്
18. അഷ്ടമുടി കായൽ
19. വ്യാഴം
20. ചീറ്റപ്പുലി
21. രാകേഷ് ശർമ
22. ഫുട്ബോൾ
23. D. Y. ചന്ദ്രചൂഡ്
24. മീശ

 പേപ്പർ -2
പരിസരപഠനം

1. a) സൂര്യൻ - ഭൂമി- ചന്ദ്രൻ
b) ഭൂമി- ചന്ദ്രൻ- സൂര്യൻ
c) ചിത്രം ഒന്ന് പൗർണമി( വെളുത്ത വാവ് )
 ചിത്രം അമാവാസി (കറുത്തവാവ്)
(ചിത്രീകരണം)

d) 2023 ഏപ്രിൽ 4

2) a)
i)തെക്ക്
ii)തെക്ക്
iii)തെക്ക് പടിഞ്ഞാറ്
iv)പൂന്തോട്ടം സൂചിക നോക്കി വരയ്ക്കുക
b)വടക്കുനോക്കിയന്ത്രം

3. നാര് വേര്, ഏക ബീജപത്രം

4. A
5.  ഇക്കോ പാർക്ക്
6. C
7. താമരക്കോഴി
8. ഖേഡ സമരം
9.C
10. അരുണാചൽ പ്രദേശ്
11. D
12. മാസ് മീഡിയ

 ഗണിതം

13.ജൂൺ- 5292
ജൂലൈ - 5292+252 = 5544
ഓഗസ്റ്റ് - 5544-512= 5032

a)Total - 15868
b) 1677
c)22 ദിവസം

14. a) 4 cm
b) 24cm
c) 32cm

15. 8 മണിക്കൂർ 30 മിനിറ്റ്
16. 300
17. ഏപ്രിൽ 29
18. D
19. 1100
20. 54
21.62
22. C
23. 13 cm 3 mm
24. 11024

No comments:

Post a Comment