എൽ.എസ്.എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി mentorskerala.blogspot.com സ്വയം പരിശീലിച്ച് പഠിക്കാവുന്ന രീതിയിൽ 2024 ജനുവരി 1 മുതൽ ഓൺലൈൻ ചോദ്യങ്ങൾ പങ്കിടുന്നു. ഇതിൽ ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും നിങ്ങൾക്ക് കാവുന്നതാണ്.
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
ഒരുക്കം 2024 (1) |