- പൊത വിദ്യാഭ്യാസം-ഉച്ചഭക്ഷണം- കാലിച്ചാക്ക് വില്പന സംബന്ധിച്ച്
- Departmental Test Januay 2024 - Time Table Notiication
- എസ് എസ് എല്‍ സി പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനായി വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് സംബന്ധിച്ച്
- ലോക്സഭാ തിരഞ്ഞെടുപ്പ് 2024- തിരഞ്ഞെടുുപ്പ് പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രതിഫലത്തകയും ഭക്ഷണചെലവും നിജപ്പെടുത്തി ഉത്തരവ്
- ഉച്ചഭക്ഷണ പദ്ധതി വേതനത്തിന്റെ സംസ്ഥാന അധിക വിഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത്കൊണ്ടും ആയത് റിലീസ് ചെയ്ത്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
Sunday, 31 March 2024
GOVT ORDERS & CIRCULARS,
Monday, 25 March 2024
CONSOLIDATION SHEET TO MAKE PROMOTION LIST 2022-23
ഈ എക്സൽ ഷീറ്റ് ഡൌൺലോഡ് ചെയ്തെടുത്ത് ഇഷ്ടാനുസരണം വേണ്ട എഡിറ്റുങുകൾ നടത്തി ഉപയോഗിക്കാം.
സമ്പൂർണയിൽ നിന്നും കുട്ടികളുടെ പേരു വിവരം റിപ്പോർട്ട് എന്ന ലിങ്കിലൂടെ ജനറേറ്റ് ചെയ്താൽ വേഗത്തിൽ PROMOTION LIST പൂർത്തിയാക്കാവുന്നതാണ്.
Saturday, 9 March 2024
GOVT ORDERS & CIRCULARS,
- 2024-25 അധ്യയനവര്‍ഷത്തെ ഒന്നാം വോളിയം പാഠപുസ്തകവിതരണം സുഗമമാക്കുന്നതിന് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു .
- വിവരാവകാശ അപേക്ഷകളില്‍ സര്‍വീസ് ബുക്കുകളുടെ പകര്‍പ്പ് നല്‍കേണ്ടതില്ലെന്ന സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന്റെ പകര്‍പ്പ്.
- പ്രധാനാധ്യാപക സ്ഥാനക്കയറ്റം - ബഹു അഡ്മിസിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കി ഉത്തരവ് .
- അക്കാദമിക വിഭാഗം ഗസറ്റഡ് തസ്തികകളില്‍ 01/01/2024 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് അന്തിമമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- 9, 10 ക്ലാസ് സെന്‍ട്രല്‍ -പ്രീമെട്രിക്ക് സോകോളര്ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
- SSLC 2023-24 - മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നത് സംബന്ധിച്ച്
- CIRCULAR - KOOL -STARTING NEW TRAINING BATCH (BATCH 15)
- KOOL BASIC ICT TRAINING BARCH 14 RESULT.
- മുസ്ലീം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ 2023-24 വര്‍ഷത്തെ വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍.
- എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 2024 -ഇന്വിജിലേഷന് ഡ്യൂട്ടി സംബന്ധിച്ച്.
- സീനിയര്‍ സൂപ്രണ്ടിന്റെയും തത്തുല്യ തസ്തികകളുടെയും സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും സംബന്ധിച്ച്.
- ഹയര്‍ സെക്കണ്ടറി അധ്യപകരുടെ സ്ഥലം മാറ്റം ട്രാന്‍സ്ഫര്‍ ലഭിച്ച അധ്യാപകരുടെ ശമ്പളം സംബന്ധിച്ച്.
- ഹൈടെക്ക് സ്കൂള്‍ പദ്ധതി വാറണ്ടി അവസാനിച്ച ലാപ്ടോപ്പുകളുടെ വിവരശേഖരണം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു .
- എസ് എസ് എല്‍ സി എക്സാം ഗൈഡ്
- 2023-24 വര്‍ഷത്തെ അധിക തസ്തികകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച്.
Subscribe to:
Posts (Atom)