- ഇന്‍സ്പയര്‍ അവാര്‍ഡ് 2024-25 മനാക് -നോമിനേഷനുകള്‍ ഓണ്‍ലൈന്‍ എന്‍ട്രി നടത്തുന്നത് സംബന്ധിച്ച്
- ഇ-ഗ്രാന്റ്സ് പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് മിശ്രവിവാഹിതരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നത് സംബന്ധിച്ച്
- ഇ-ഗ്രാന്റ്സ് മാനുവല്‍ ജാതി സര്‍ട്ടിഫിക്കറ്റ് - ഇ ഡിസ്ട്രിക്റ്റ് വാലിഡേഷന്‍ വേണ്ടിയുള്ള ഡേറ്റാ കാര്‍ഡ് ജനറേഷന് SCDO തലത്തില്‍ സംവിധാനം നല്‍കുന്നത് സംബന്ധിച്ച്
- പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ 2024 വര്‍ഷത്തെ ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം – സംബന്ധിച്ച്
- Adoption of Digital Payment - Transaction modes for Government Departments and Institutions - Instructions - Modified - Reg,
- സ്റ്റുഡന്റ് പോലീസ് കേഡറ്റ് - പതിനാലാം പഞ്ചവല്‍സര പദ്ധതി- സബ്സിഡി, ധനസഹായം, അനൂബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖയിലെ വ്യവസ്ഥ- ഭേദഗതി ചെയ്ത് ഉത്തരവ്
- സംസ്ഥാനത്തെ എയ്ഡഡ് സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നും തസ്തിക നഷ്ടം മൂലം പുറത്താവുന്ന അസിസ്റ്റന്റ് ടീച്ചര്‍മാരെ ജനറല്‍ സ്കൂളുകളിലെ എച്ച് റ്റി വി തസ്തികകളിലേക്ക് പുനര്‍വിന്യസിക്കുന്നതിന് നിര്‍ദ്ദേശങ്ങളങ്ങിയ ഉത്തരവ്
- പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേയ്ക്ക് ക്ലാര്‍ക്ക്’സീനിയര്‍ ക്ലാര്‍ക്ക് എന്നീ തസ്തികയിലെ ജീവനക്കാരുടെ അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്
- ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ് ) (ഹിന്ദി) കോഴ്സിലേക്ക് 2024 – 2026 വര്‍ഷം സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.
- ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ് ) (ഹിന്ദി,അറബിക്,ഉറുദു,സംസ്കൃതം) (പൊതു ക്വാട്ട )-അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.
- ഡി.എല്‍.എഡ് (ഹിന്ദി)സ്വാശ്രയം 2024 – 2026 സംബന്ധിച്ച്.
- സമ്പൂര്‍ണയിലെ ആറാം പ്രവര്‍ത്തി ദിനത്തിലെ കുട്ടികളുടെ യു ഐ ഡി പരിശോധിക്കുന്നത് സംബന്ധിച്ച്
- സര്‍വീസ് സംബന്ധമായ വിഷയങ്ങളില്‍ പരിഹാരത്തിനായി സര്‍ക്കാര്‍ ജീവനക്കാര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് .
- സമാശ്വാസ തൊഴില്ദാനനിയമപ്രകാരമുള്ള ആശ്രിനിയമനത്തിന് അപേക്ഷയോടൊപ്പം സംരക്ഷണ സമ്മതമൊഴി സമര്‍പ്പിക്കണമെന്ന വ്യവസ്ഥ നിലവില്‍ സര്‍വീസില്‍ തുടരുന്ന ജീവനക്കാര്‍ക്കും ബാധകമാക്കി ഉത്തരവ് .
- ബഹു.ഹൈക്കോടതി, ഡബ്ല്യ പി (സി) 31861/2022 നമ്പര്‍ ഹര്ജിയിന്മേല് 28/02/2024, 12/04/2024 എന്നീ തീയതികളില്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ പുറപ്പെടുവിച്ച 18/05/2024 ലെ സ.ഉ(കൈ ) 49/2024/പൊ.വി.വ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനു ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപെടുവിക്കുന്നു.
- വിദ്യാരംഗം കലാസാഹിത്യ വേദി-അധ്യാപക കലാസാഹിത്യ മല്‍സരം സംബന്ധിച്ച് .
- പ്രൊഫ ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ പുരസ്കാരം 2023-24 സംബന്ധിച്ച്.
- മാലിന്യം സംസ്കരണവുമായി ബന്ധപ്പെട്ട പാഠങ്ങള്‍ വിനിമയം ചെയ്യുന്നതിനും -ജിവിതത്തിന്റെ ഭാഗമാക്കുന്നതിനും നടത്തേണ്ട ക്ലാസ് -സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് .
- പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഏകലവ്യ/ആശ്രമം/മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ 2023-24 അധ്യയന വര്‍ഷം ഒഴിവുള്ള തസ്തികകളില്‍ അധ്യാപകരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- സ്പോര്‍ട്ട്സ് 2024- സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംസ്ഥാനതല മല്‍സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് .
- സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി ബാധ്യത തുക ഈടാക്കുന്നതിനുള്ള ഹെഡ് ഓഫ് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കൂന്നത് സംബന്ധിച്ച് .
Wednesday, 3 July 2024
GOVT ORDERS & CIRCULARS
Subscribe to:
Post Comments (Atom)
No comments:
Post a Comment