കഴിഞ്ഞ വർഷങ്ങളായി നികുതി ദായകന് Old Regime, New Regime എന്നിവയില്‍ ഇഷ്ടമുള്ള സ്‌കീം സെലക്ട് ചെയ്യാവുന്നതാണ്. ഒരിക്കല്‍ New Scheme സെലക്ട് ചെയ്താല്‍ പിന്നീട് Old Scheme ലേക്ക് മാറാന്‍ കഴിയില്ല എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ നില നില്‍ക്കുന്നുണ്ട്. ആ ധാരണ തെറ്റാണ്. സാധാരണ ശമ്പള വരുമാനക്കാര്‍ക്ക് ഏത് സമയവും ഇഷ്ടമുള്ള സ്‌കീമുകളിലേക്ക് മാറാവുന്നതാണ്. അതിന് യാതൊരു തടസ്സവുമില്ല. എന്നാല്‍ ഒരാളുടെ വരുമാനത്തില്‍ ബിസിനസ് ഇന്‍കം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ഒരിക്കല്‍ പുതിയ സ്‌കീമിലേക്ക് മാറിയാല്‍ പിന്നെ തിരിച്ച് മാറാന്‍ കഴിയില്ല. (Income Tax Software 2024-25 updated with 9 % DA to prepare Anticipatory Statement)
2024 ലെ ബഡ്ജറ്റ് പ്രകാരം 2024-25 സാമ്പത്തിക വർഷം മുതല്‍ പുതിയ ടാക്സ് റജീമില്‍ ടാക്സ് സ്ലാബില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശമ്പള വരുമാനക്കാര്‍ക്ക് 75000/- രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ഏഴു ലക്ഷം വരെയുള്ള വരുമാനത്തിനു ടാക്സ് റിബേറ്റും ലഭിക്കും. ചുരുക്കത്തില്‍ 7.75 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പുതിയ റജീമില്‍ ടാക്സ് ഉണ്ടാവില്ല
- Anticipatory Income Tax Calculator FY 2024-25 (windows) by Sri.Alrahiman Updated on 28/08/2024
- Anticipatory Income Tax Calculator FY 2024-25 (ubuntu ) by Sri.Sudheer Kumar T K Updated on 07/08/2024
- Anticipatory Income Tax Calculator FY 2024-25 (windows) by Sri.Sudheer Kumar T K Updated on 07/08/2024
- Anticipatory Income Tax Statement 2024-25 by Sri.MuraliPanamanna (Ms Excel) Updated on 03/08/2024
- Anticipatory Income Tax Statement 2024-25 by Sri.MuraliPanamanna (Ubuntu) Updated on 03/08/2024
No comments:
Post a Comment