- സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലഭ്യമായിരുന്ന ചികില്‍സാ ആനുകൂല്യങ്ങള്‍ മെഡിസെപ്പ് ആരോഗ്യ ഉന്ഷ്വറന്സ് പദ്ധതി നിലവില്‍ വന്ന സാഹചര്യത്തില്‍ തുടര്‍ന്നും നിയന്ത്രണങ്ങളോടെ അനുവദിക്കുന്നതിന് പൊതുമാനദണ്ഡം നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
- നവംബര്‍ 26 ദേശീയ വിരനിവാരണദിനം -സര്‍ക്കുലര്‍
- സര്‍ക്കാര്‍ സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രായപരിധി സംബന്ധിച്ച്
- സ്കൂള്‍ അധ്യാപകര്‍ സ്കോളര്‍ഷിപ്പ് ക്ലാസുകള്‍ നടത്തി ഫീസ് പിരിക്കുന്നത് സംബന്ധിച്ച്
- കേരളാ നിയമസഭാ അന്താരാഷ്ട്ര പുസ്തകോല്‍സവത്തോടനുബന്ധിച്ച് നടത്തുന്ന ക്വിസ്, ഓണ്‍ലൈന്‍ മല്‍സരങ്ങള്‍ സംബന്ധിച്ച്
- കൊല്ലം ഇരവിപുരം വടക്കുംഭാഗം മന്നയില്‍ ശ്രീമതി ഗ്രേസി ജോണ്‍ ബഹു.കേരളാ ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തു WP(C)No.10052/2024ന്റെ 13.03.2024-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
- 2025-26 അധ്യയന വര്‍ഷത്തെ 1 മുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് ഓണ്‍ലൈനായി ഇന്‍ഡന്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
- ജീവന് രക്ഷാ പദ്ധതി (GPAIS) - 2025 വര്‍ഷത്തേക്കുള്ള പദ്ധതി പുതുക്കല്‍ - ഉത്തരവ്
- MEDISEP ശൂന്യവേതാനാവധിയില് പ്രവേശിക്കുന്ന ഗുണഭോക്താക്കളുടെ അഡ്വാന്‍സ് മെഡിസെപ്പ് പ്രീമിയം ഒടുക്കേണ്ട രീതി സംബന്ധിച്ച്
- എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷം പരീക്ഷയുടെ മാര്‍ക്ക് വിവരം വെളിപ്പെടുത്തുന്നതിനുള്ള അനുമതി നല്‍കിയത്- ഫീസ് നിശ്ചയിച്ചത് സംബന്ധിച്ച് വ്യക്തത വരുത്തി ഉത്തരവ്
- ബി ബി എ ബിരുദധാരികള്‍ക്ക് കെ-ടെറ്റ് കാറ്റഗറി II സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച്
- അറബി ഭാഷാദിനാചരണത്തോടനുബന്ധിച്ച് അറബിക് ക്വിസ് നടത്തുന്നതിന് അനുവാദം നല്‍കുന്നത് സംബന്ധിച്ച്
Tuesday, 26 November 2024
GOVT ORDERS & CIRCULARS
Subscribe to:
Post Comments (Atom)
No comments:
Post a Comment