നീലഗിരിയുടെ റാണി
നീലഗിരിക്കുന്നുകളിലെ സുന്ദരമായൊരു സുഖവാസ കേന്ദ്രമാണ് ഊട്ടി. തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയുടെ ആസ്ഥാനം കൂടെയാണത്. വേനൽക്കാലമാകുന്നതോടെ, വിനോദത്തിനും സുഖവാസത്തിനുമായി, ധാരാളം സഞ്ചാരികൾ അവിടെയെത്തുന്നു. അവരിൽ നല്ലൊരു ശതമാനവും ഉത്തര കേരളത്തിൽനിന്നു തന്നെ. ആ തണുപ്പുള്ള കാലാവസ്ഥയിൽ, വർഷത്തിലൊരിക്കലെങ്കിലും, അല്പനേരം മതിമറന്നുല്ലസിക്കാനാഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാവില്ല.
നീലഗിരി മൗണ്ടൻ റെയിൽവേ
സമതലങ്ങളിലെ കൊടും ചൂടിൽ നിന്ന് ആശ്വാസം തേടി 1908-ൽ ബ്രിട്ടീഷുകാർ നീലഗിരി മൗണ്ടൻ റെയിൽവേ നിർമ്മിച്ചു . നീലയും ക്രീമും നിറത്തിലുള്ള കോച്ചുകൾ, മര ബെഞ്ചുകൾ, വലിയ ജനാലകൾ എന്നിവയാൽ ഈ ട്രെയിൻ ഇപ്പോഴും അതിന്റെ പാരമ്പര്യം നിലനിർത്തുന്നു. ഇന്ത്യയിലെ ഏക റാക്ക് റെയിൽവേ, കുത്തനെയുള്ള പർവതപ്രദേശങ്ങളിലൂടെയുള്ള റെയിൽവേ ലൈൻ കൊത്തിയെടുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന എഞ്ചിനീയറിംഗിന്റെ അത്ഭുതങ്ങൾക്ക് ഉദാഹരണമാണ്.
മറ്റു പ്രവർത്തനങ്ങൾ
യാത്രാവിവരണം
ഭാവത്മക വായന
ഡയറി
കുട്ടി വ്ലോഗർ
യുനെസ്കോയെ പരിചയപ്പെടുത്തൽ
പുതിയ പദങ്ങളും അവയുടെ അർത്ഥവും
ചേർത്തെഴുതാം പിരിച്ചെഴുതാം
സമാനർഥമുള്ള പദങ്ങൾ
ഊട്ടി ടോയ് ട്രൈൻ യാത്ര യൂട്യൂബ് വീഡിയോ മുതലായവ
Read more at: https://www.manoramaonline.com/travel/travel-india/2019/08/01/ooty-travel.html
Read more at: https://www.manoramaonline.com/travel/travel-india/2019/08/01/ooty-travel.html
No comments:
Post a Comment