Wednesday, 17 September 2025

കേരള സ്‍കൂള്‍ കലോല്‍സവം - 2025



കേരള സ്‍കൂള്‍ കലോല്‍സവം - അറിയേണ്ടതെല്ലാം

അധ്യയന വര്‍ഷത്തെ രണ്ടാം ടേം വിദ്യാലയങ്ങളെ സംബന്ധിച്ച് മേളകളുടെ തിരക്ക് പിടിച്ച മാസങ്ങളാണ്. സ്കൂള്‍ തലത്തിലും സബ് ജില്ലാ - ജില്ലാ തലത്തിലും തുടര്‍ന്ന് സംസ്ഥാന തലത്തിലും വിവിധ മേളകള്‍ സംഘടിപ്പിക്കുന്നതിനുള്ള തിരക്കിലാവും വിദ്യാലയാധികൃതര്‍. ഈ വര്‍ഷത്തെ വിവിധ മേളകളുടെ സമയക്രമം പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ സ്കൂള്‍ കലോല്‍സവവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ചുവടെ ലിങ്കുകളില്‍ . 2026 ജനുവരി മാസത്തില്‍ സംസ്ഥാന സ്കൂള്‍ കലോല്‍സവം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന് മുന്നോടിയായി ഒക്ടോബര്‍ , നവംബര്‍ മാസങ്ങളിലായി ഉപജില്ലാ , ജില്ലാ കലോല്‍സവങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിക്കാം. കലോല്‍സവ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മാനുവലുകളും വിവിധ വര്‍ഷങ്ങളിലെ ഉത്തരവുകള്‍ക്കുമൊപ്പം ഓരോ ഇനത്തിലും മാനുവല്‍ പ്രകാരമുള്ള മൂല്യനിര്‍ണയത്തിനുള്ള സ്കോര്‍ ഷീറ്റുകളും ചുവടെ ലിങ്കുകളില്‍.

സ്‍കൂള്‍ കലോല്‍സവം 2025-26 നിര്‍ദ്ദേശങ്ങള്‍

Kalolsavam Manual 2017

Manual Correction(02.11.17)

Manual Amendment(06.10.2018)

Manual Amendment(30.09.24) 

Manual Correction(09.10.24)

സ്‍കൂള്‍ കലോല്‍സവ മാനുവലില്‍ പറഞ്ഞിരിക്കുന്ന Value Points പ്രകാരം തയ്യാറാക്കിയ എല്ലാ ഇനങ്ങളുടെയും സ്കോര്‍ ഷീറ്റുകള്‍ ചുവടെ ലിങ്കില്‍

JUDGES SCORE SHEETS

CONSOLIDATED SCORE SHEET

APPEAL FORM

SBI Collect Link(Fund Collection)

Kerala School Kalolsavam- Festival Fund ശേഖരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

സ്‍കൂള്‍ കലോല്‍സവം 2024-25 എ ഗ്രേഡ് നേടിയ കുട്ടികള്‍ക്ക് പ്രൈസ് മണി ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സൈറ്റില്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍

അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള അപേക്ഷാ ഫോമിന്റെ മാതൃക

No comments:

Post a Comment