* ഒഡീഷ രൂപീകരിച്ചത് 1950 ജനുവരി 26
* തലസ്ഥാനം - ഭുവനേശ്വർ
* ഭാഷ - ഒഡിയ, സന്താളി
* ഡാൻസ് - ഒഡീസി, ഛൗ, ബഹാകവാഡ, ദന്താനതൈ
* നദികൾ - മഹാനദി, ഇന്ദ്രാവതി, വൈതരണി, സിലരു
* പ്രാചീന കാലത്ത് കലിംഗം, ഉത് കലം എന്നീ പേരുകളിൽ അറിയപ്പെട്ടു.
* ഇന്ത്യയുടെ ആത്മാവ് എന്ന് പരസ്യ വാചകമുള്ള ഇന്ത്യൻ സംസ്ഥാനം
* ഒറീസയുടെ സുവർണ്ണകാലഘട്ടം എന്ന് അറിയപ്പെടുന്നത് ഗംഗാ രാജവംശ ഭരണ കാലഘട്ടം.
* ഒറീസ്സയുടെ പേര് ഒഡീഷ എന്നാക്കിയത് 2010 നവംബർ 9
* പ്രാവിനെ തപാൽ സംവിധാനത്തിന് ഉപയോഗിച്ചരുന്ന സംസ്ഥാനം
* കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം - കട്ടക്ക്
* ശതമാന അടിസ്ഥാനത്തിൽ കൂടുതൽ പേർ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ള സംസ്ഥാനം
* ഏറ്റവും കൂടുതൽ മാംഗനീസ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
* ചെഞ്ചു, ഘോണ്ട്സ് ആദിവാസികളെ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
* ഒഡീഷയുടെ സംസ്ഥാന മൃഗം ആന, പക്ഷി - ആൺ മയിൽ
* ഇന്ത്യയിലെ ക്ഷേത്ര നഗരം - ഭുവന്വേശർ
* ഇന്ത്യയുടെ കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത് - ഭുവനേശ്വർ
* ബിജു പട്നായിക് വിമാനത്താവളം ഭുവനേശ്വറിലാണ്
* കട്ടക് സ്ഥിതി ചെയ്യുന്നത് മഹാനദിയുടെ തീരത്താണ്
* ഒഡീഷ ഹൈക്കോടതി കട്ടക്കിലാണ്
* ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം - കട്ടക്ക്
* ബാരാബതി സ്റ്റേഡിയം കട്ടക്കിലാണ്.
* സെൻ ട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിയൂട്ട് കട്ടക്കില്ലാണ്
* ജർമ്മിനിയുടെ സഹായത്തോടെ നിർമ്മിച്ച റൂർക്കേല ഉരുക്ക് നിർമ്മാണ ശാല ഒഡീഷയിലാണ്
* പ്രശസ്താമായ കലിംഗ യുദ്ധം നടന്നത് ഒഡീഷയിലാണ് (ബി സി 261) . കലിംഗ യുദ്ധം നടന്ന നദീ തീരം ദയാനദീതീരം
* ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്ന നദി - മഹാനദി
* മഹാനദിയിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് - ഹിരാക്കുഡ്
* മയൂർ ഖാഞ്ച്- ഒറീസ്സയിലെ സ്വർണ്ണ ഖനിയാണ്
* നന്ദൻ കാനൻ, സിം ലിപാൽ ഒഡീഷയിലെ വന്യജീവീ സ്ങ്കേതങ്ങൾ ആണ്
* ഇന്ത്യയിൽ വെള്ള കടുവകൾ കാണപ്പെടുന്നത് നന്ദൻ കാനൻ വന്യജീവീ സ്ങ്കേതത്തിലാണ്
* ഇന്ത്യയിലെ ഏറ്റവും വലിയ തടാകം - ചിൽക്ക, ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ് ജല തടാകാമാണിത് .ചെമ്മിൻ വളർത്തലിന്‌പ്രസിദ്ധമായ തടാകം. ഹണിമൂൺ ദ്വീപ്, ബ്രേക്ക് ഫാസ്റ്റ് ദ്വീപ്, ബേർഡ് ദ്വീപ് ഇവ ചിൽക്ക തടാകത്തിലാണ്
* ദുദുമ വെള്ളച്ചാട്ടം ഒഡീഷയിലാണ്. ഇത് മഹാകുണ്ഡ് നദിയിലാണ്
* പുരിയിൽ ശങ്കരാചാര്യ്‌ർ സ്ഥാപിച്ച മഠമാണ് - ഗോവർദ്ധന മഠം
* കറുത്ത പ ഗോഡ എന്ന് അറിയ പ്പെടുന്നത് - കൊണാർക്ക് സൂര്യ ക്ഷേത്രം നിർമ്മിച്ചത് - നരസിംഹ ദേവൻ (ഗംഗാ രാജവംശം).
* "ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവ്വീര്യമക്കുന്നു " എന്ന് ടാഗോർ വിശേഷിപ്പിച്ചത് - കൊണാർക്കിലെ സൂര്യ ക്ഷേത്രം
* ലിംഗ രാജ ക്ഷേത്രം ഭുവനേശ്വറിലാണ്
* പുരി ജഗന്നാഥ ക്ഷേത്രം ഒഡീഷയിലാണ്, നിർമ്മിച്ചത് ഹാശിവ ഗുപ്ത യയാതിയുടെ കാലത്ത്
* ഉദയഗിരി ബുദ്ധമത ചിത്രങ്ങളും ഗുഹകളും ഒഡീഷയിലാണ്
* ടാൽക്കൻ ഹെവി വാട്ടർ പ്രോജക്ട് ഒഡീഷയിലാണ്
* ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം - വീലർ ദ്വീപ് (ചാന്ദീപൂർ)
*ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന ക്ലാസിക്കൽ ഡാൻസ് - ഒഡീസി
* പ്രശസ്ത ഒഡീസീ കലാകാരൻ - കേളു ചരൺ മഹാപാത്ര
* ഒഡീഷയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി - നന്ദിനി സതപ്തി
* താൽച്ചർ താപ വൈദ്യുതി നിലയം ഒഡീഷയിലാണ്
* ഒഡീഷയിലെ പ്രധാന തുറമുഖം - പാരാദ്വീപ്
* തെക്കേ അമേരിക്കയിൽ നിന്നും ഒഡീഷാ തീരത്ത് മുട്ടയിടാനെത്തുന ആമകൾ - ഒലീവ് റിഡ് ലി
* ഗാഹിർമ്മാതാ മ റൈൻ നാഷണൽ പാർക്ക് ഒഡീഷയിലാണ്
* ഇൻസ്റ്റിറ്റിയു ട്ട് ഓഫ് ലൈഫ് സയൻസിന്റെ ആസ്ഥാനം- ഭുവനേശ്വർ
No comments:
Post a Comment