Saturday 23 July 2016

STANDARD 6 MALAYALAM UNIT 2

പടയണി

ഡി. വിനയചന്ദ്രൻ

Dv1.jpg 

കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രൻ (1946 മേയ് 16 – 2013  ഫെബ്രുവരി 11). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.  

 പുരസ്കാരങ്ങൾ

  • ആശാൻ സ്മാരക കവിതാ പുരസ്കാരം 2006
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1992) - ‘നരകം ഒരു പ്രേമകവിതയെഴുതുന്നു‘ എന്ന കൃതിക്ക്.

പ്രസിദ്ധീകരിച്ച കൃതികൾ

  • നരകം ഒരു പ്രേമകവിത എഴുതുന്നു
  • ഡി. വിനയചന്ദ്രന്റെ കവിതകൾ
  • ദിശാസൂചി
  • കായിക്കരയിലെ കടൽ
  • വീട്ടിലേയ്ക്കുള്ള വഴി
  • സമയമാനസം
  • സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങൾ)
  • പൊടിച്ചി
  • ഉപരിക്കുന്ന് (നോവൽ)
  • പേരറിയാത്ത മരങ്ങൾ (കഥകൾ)
  • വംശഗാഥ (ഖണ്ഡകാവ്യം)
  • കണ്ണൻ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ)
  • നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ)
  • ജലംകൊണ്ട് മുറിവേറ്റവൻ (ലോർക കവിതകളുടെ പരിഭാഷ)
  • ആഫ്രിക്കൻ നാടോടിക്കഥകൾ (പുനരഖ്യാനം)
  • ദിഗംബര കവിതകൾ (പരിഭാഷ)
 കേരളത്തിലെ കലകളെക്കുറിച്ചുള്ള ഒരു ബ്ലോഗ്

 പടയണി - കാലന്‍ കോലം

കണ്യാര്‍ കളി 

  കേരളത്തിലെ നാടന്‍ കലകള്‍

    

No comments:

Post a Comment