Sunday, 9 September 2018

ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു


CLICK HERE
  • സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ  അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു.  
  • വിവരശേഖരണം ഇനി ഓഫ്‌ലൈൻ പ്രൊഫോർമ വഴി നടത്തും. എല്ലാ സ്ഥാപന മേലധികാരിമാരും തങ്ങളുടെ അധികാരപരിധിയിലുള്ള ജീവനക്കാരുടെ വിവരശേഖരണം തന്നിരിക്കുന്ന പ്രൊഫോർമ വഴി ശേഖരിക്കേണ്ടതും അവ എക്സൽ ഫോർമാറ്റിൽ തയ്യാറാക്കി ബന്ധപ്പെട്ട നോഡൽ ഓഫീസർക്ക് കൈമാറാറേണ്ടതുമാണ്.  
  • ഇതിനകം MEDISEP പോർട്ടലിൽ ഓൺലൈനായി നൽകിയവരും ഒരിക്കൽ കൂടി പ്രൊഫോർമ വഴി വിവരങ്ങൾ സ്ഥാപന മേലധികാരിക്ക് നൽകേണ്ടതാണ്. 
  • വിവരങ്ങൾ കൈമാറേണ്ട അവസാനതീയതി : 2018 NOVEMBER 30
ജീവനക്കാർ തയ്യാറാക്കി നൽകേണ്ട പ്രൊഫോർമ, സ്ഥാപന മേലധികാരി തയ്യാറാക്കേണ്ട എക്സൽ ഷീറ്റ്, എക്സൽ ഷീറ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്, FAQ , സർക്കുലർ എന്നിവ ചുവടെ..

Medisep Registration method revised. Circular and guidelines published on 07.08.2018
Medisep Registration -Proforma for data collection of employees
Medisep Registration -Excel sheet for data consolidation
Medisep Registration -Help file for Excel sheet consolidation
Medisep Registration-Frequently Asked Questions
Portal
MEDISEP(Medical Insurance for State Employees and Pensioners) Portal

11 comments:

  1. alla appol cash enganeya salaryil ninnu cut cheyyukayano

    ReplyDelete
  2. സര്‍
    registration പൂര്‍ത്തിയായി എന്നാല്‍ depend ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ നല്‍കിയില്ല വീണ്ടും എങ്ങിനെയാണ്‌ ലോഗിന്‍ ചെയ്യേണ്ടത്

    ReplyDelete
  3. server at any time shows error , so do not entered any details pls rectify this issue

    ReplyDelete
  4. എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകൾക്കും ബാധകം ആണോ ..
    എന്ന് മുതൽ എന്ന് വരെ ആണ്‌ സമയം

    ReplyDelete
  5. പെൻഷൻകാരുടെ വിവരശേഖരണം തുടങ്ങിയോ?
    ദേവദാസ് പെരിങ്ങത്തൂർ, കണ്ണൂർ

    ReplyDelete
  6. Nice blog ....Thanks for sharing informative blog with us. Book online package of from our various tour packages option at Peacock Holidays and make your trip more special. For more information visit:-

    Kerala Honeymoon Tour

    Munnar Tour Packages

    Kerala Family Tour

    Kerala Houseboat Tour

    Budget Tour to Kerala

    ReplyDelete