Wednesday, 15 June 2016

വായന ദിനം

എൽ.പി.  വിഭാഗം ചോദ്യങ്ങൾ
1. ആരുടെ ഓർമ്മയ്ക്കായിട്ടാണ് വായനാദിനം ആചരിക്കുന്നത്?
P. N: പണിക്കർ
(പുതു വായിൽ നാരായണ പണിക്കർ
2 .മലയാള ഭാഷ ഏതു കുടുംബത്തിൽ ഉൾപ്പെടുന്നു?
 ദ്രാവിഡ ഭാഷ
3.P Nപണിക്കരുടെ സന്ദേശം -
 " വായിച്ചു വളരൂ.... ചിന്തിച്ച് വിവേകം നേടൂ.', "
4. മഹാകാവ്യം എഴുതാതെ മഹാകവിയായ വ്യക്തി?
   കുമാരനാശാൻ
5. ഭക്തിപ്രസ്ഥാനം -
    പൂന്താനം


6 ഉളളൂരിന്റെ മഹാകാവ്യം?
   ഉമാകേരളം
7. വാഗ്ഭടാനന്ദനെ കേന്ദ്ര കഥാപാത്രമാക്കി ' പന്തീ ഭോജനം' എന്ന നോവലെഴുതിയത്?
   R. ബാലകൃഷ്ണൻ
8. ആത്മ ച്ഛായ,  ആരുടെ പുസ്തകമാണ്?
സുസ്മേഷ് ചന്ത്രോത്ത്
9. വർഗ്ഗീയ ഫാസിസ്റ്റുകളുടെ നിലപാടുകളിൽ പ്രതിഷേധിച്ച് സാഹിത്യ ജീവിതം അവസാനിപ്പിച്ച എഴുത്തുകാരൻ?
  പെരുമാൾ മുരുകൻ
10. കേരള ശാകുന്തളം' എന്നു വിശേഷിപ്പിക്കപ്പെടുന്ന സർവ ഗുണങ്ങളും തികഞ്ഞ ആട്ടക്കഥ?
   ഉണ്ണായിവാര്യരുടെ നളചരിതം
11 .കേരള വാല്മീകി-
    വള്ളത്തോൾ
12. മലയാളത്തിലെ ആദ്യ വിലാപകാവ്യം-
     ഒരു വിലാപം (C. Sസുബ്രഹ്മണ്യൻ പോറ്റി )
13. ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ്?
    കേരള വർമ വലിയകോയി തമ്പുരാൻ
14. സി.വി.രാമൻപിള്ളയുടെ സാമൂഹിക നോവൽ?
     പ്രേമാമൃതം
15 'എന്റെ വഴിയമ്പലങ്ങൾ' ആരുടെ ആത്മകഥ ?
    S .K .പൊറ്റക്കാട്

2 comments: