എന്റെ പനിനീർച്ചെടി
അന്തിനക്ഷത്രം മേരിജോൺ കൂത്താട്ടുകുളം
ആഡിയോ 1 DOWNLOAD HERE
ആഡിയോ 2 DOWNLOAD HERE
ആഡിയോ 3 DOWNLOAD HERE
അന്തിനക്ഷത്രം മേരിജോൺ കൂത്താട്ടുകുളം
PENCIL UNIT MODULE AND WORK SHEETS
ആഡിയോ 1 DOWNLOAD HERE
ആഡിയോ 2 DOWNLOAD HERE
ആഡിയോ 3 DOWNLOAD HERE
VIDEO SONG
പ്രമുഖമലയാള കവയിത്രിയായിരുന്നു മേരിജോൺ കൂത്താട്ടുകുളം(22 ജനുവരി 1905 -2 ഡിസംബർ 1998). 1996 ൽ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു. ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നു രക്ഷപെടാൻ വീടുവിട്ട അവർക്ക് സാമൂഹ്യപരിഷ്കർത്താവായ ഡോ. പൽപ്പുവിന്റെ വീട്ടിൽ അഭയം ലഭിച്ചു. പിന്നീട് തപാൽ വകുപ്പിൽ ക്ലർക്കായി ജോലി കിട്ടി. അതിനുശേഷമാണ് അവർ കവിതാരംഗത്തു സജീവമായത്.
മേരി ജോണിന്റെ കൂടുതല് ചിത്രങ്ങള്
കൃതികൾ
- അന്തിനക്ഷത്രം
- ബാഷ്പമണികൾ
- പ്രഭാതപുഷ്പം
- കാവ്യകൗമുദി
- കാറ്റു പറഞ്ഞ കഥ
- കബീറിന്റെ ഗീതങ്ങൾ
പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം
അയച്ചു തന്നത്
വീയുസ്, മര്യനാട്, വയനാട്
വീയുസ്, മര്യനാട്, വയനാട്
ലോകമേ യാത്ര(ഒരു ഭാഗം)-സിസ്റ്റര്‍ മേരി ബനീഞ്ഞ്ജ
No comments:
Post a Comment