UNIT 10 കേരളക്കരയിലൂടെ
ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടയ്ക്കും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് . 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (ഇന്നത്തെ തമിഴ്നാട്ടിലെ നാഗർ കോവിൽ, കന്യാകുമാരി താലൂക്കുകൾ ഒഴികെയുള്ള) പഴയ തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഒരു ജില്ലയായിരുന്ന മലബാർ, അതേ സംസ്ഥാനത്തിലെദക്ഷിണ കന്നഡ ജില്ലയിലെ കാസർഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനംരൂപവത്കരിച്ചത്.
മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്. കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, പാലക്കാട് എന്നിവയാണ് മറ്റു പ്രധാന നഗരങ്ങൾ. കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.
Tourist Places in Kerala Download File
(തയാറാക്കി അയച്ചു തന്നത്: ശ്രീമതി. മൈമൂനത്ത്.എം.ഇ
(തയാറാക്കി അയച്ചു തന്നത്: ശ്രീമതി. മൈമൂനത്ത്.എം.ഇ
എ.എം.എൽ.പി.എസ് കരിമല, ബാലുശ്ശേരി, മലപ്പുറം ജില്ല)
aathirappilli water falls |
Bekkal cottai |
Idukki Dam |
Kovalam Beach |
Thekkadi |
Thunchan paramp |
Vembanad lake |
പതിന്നാലു ജില്ലകളാണു കേരളത്തിലുള്ളത്.
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണു
ജില്ലകൾ വെവ്വേറെ വെട്ടിയെടുത്ത് ഗ്രൂപ്പായി കുട്ടികൾക്ക് നൽകുക, കുട്ടികൾ ക്രമമനുസരിച്ച് ജില്ലകൾ ക്രമീകരിക്കട്ടെ.
ജില്ലകൾ പട്ടികപ്പെടുത്താം
വർക്ക് ഷീറ്റുകൾ തയാറാക്കി നൽകി സ്വന്തം സ്ഥലത്തെ ക്കുറിച്ചും ജില്ലയെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാൻ അബ്വസരം നൽകുമല്ലോ
എന്തൊക്കെ വിവരങ്ങൾ ശേഖരിക്കാം ചർച്ച.
വിവരങ്ങൾ ക്രോഡികരിക്കുക
അനുബന്ധങ്ങൾ
കേരളത്തെക്കുറിച്ച്
kera nirakalaadum
sahyasaanu sruthi
കേരളപ്പിറവി പ്രസന്റെഷൻ വിഡിയൊ
അയച്ചു തന്നത് Musina .P, Amlps Karuthedath
Manjeri sub, Malappuram Dist
- കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം.കേരം എന്ന പദവും സ്ഥലം എന്നർഥം വരുന്ന അളം എന്ന പദവും ചേർന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വാദം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു.
- കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽ, വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നു പറയുന്നു
മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നിൽ
എന്നാണ്.കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവർ
അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള എന്ന്
വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് മറ്റൊരു
വിശ്വാസം. ചേരളം’ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം.
ചേർ, അഥവാ
ചേർന്ത എന്നതിന് ചേർന്ന എന്നാണ് അർത്ഥം. കടൽ മാറി കരകൾ കൂടിച്ചേർന്ന എന്ന
അർത്ഥത്തിൽ ആണ് ഈ പേർ ഉത്ഭവിച്ചത് എന്ന ഒരു വാദഗതിക്കാർ കരുതുന്നു
കേരളത്തിലെവിനോദസഞ്ചാര കേന്ദ്രങ്ങൾ
കേരളത്തിലെവന്യ ജീവിസംരക്ഷണ കേന്ദ്രങ്ങൾ
കേരളത്തിലെ സസ്യജാലങ്ങൾ
കേരള സംസ്ഥാനം
കേരള സംസ്ഥാനം അടിസഥാന വിവരങ്ങൾ
പ്രശസ്തരായ കേരളിയർ
കേരള ഗാനം
കൂടുതൽ അപ്ഡേറ്റ് പ്രതീക്ഷിക്കുക........
കേരള സംസ്ഥാനം അടിസഥാന വിവരങ്ങൾ
ഇവിടെ (Download and print)
മലയാള ഭാഷാ പരിണാമം വീഡി യോ ഡോക്യുമെന്ററി കാണാനും ഡൌൺലോാഡ് ചെയ്യുവാനും
കേരളത്തിലെവിനോദസഞ്ചാര കേന്ദ്രങ്ങൾ
കേരളത്തിലെവന്യ ജീവിസംരക്ഷണ കേന്ദ്രങ്ങൾ
കേരളത്തിലെ സസ്യജാലങ്ങൾ
കേരള സംസ്ഥാനം
കേരള കലാമണ്ഡലത്തെക്കൂറിച്ചുള്ള വീഡിയോ
അയച്ചു തന്നത്: Musina .P, Amlps Karuthedath
Manjeri sub, Malappuram Dist
കേരള സംസ്ഥാനം അടിസഥാന വിവരങ്ങൾ
അയച്ചു തന്നത്: Musina .P, Amlps Karuthedath
Manjeri sub, Malappuram Dis
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രമായ
പ്രശസ്തരായ കേരളിയർ
കേരള ഗാനം
കൂടുതൽ അപ്ഡേറ്റ് പ്രതീക്ഷിക്കുക........
kerala's map is not correct
ReplyDelete