Showing posts with label STD 3. Show all posts
Showing posts with label STD 3. Show all posts

Tuesday, 21 May 2024

STD 3 MALAYALAM

                             കനകച്ചിലങ്ക

  • പാഠഭാഗം
  • ടീച്ചർ ടെക്സ്റ്റ് 

പി.ടി. ഭാസ്കരപ്പണിക്കർ

 
 

 





Monday, 13 March 2023

STD-3: ANNUAL EXAM MODEL QUESTION PAPER


2019-20 വര്‍ഷത്തെ മൂന്നാം  ക്ലാസ് വാര്‍ഷിക മൂല്യനിര്‍ണയ പരീക്ഷാ ചോദ്യപേപ്പര്‍

മലയാളം

ഇംഗ്ലീഷ്

പരിസരപഠനം    മലയാളം   മീഡിയം         ഇംഗ്ലീഷ് മീഡിയം

ഗണിതം           മലയാളം മീഡിയം            ഇംഗ്ലീഷ് മീഡിയം

 

Friday, 30 December 2022

പഠനത്തിനായി പാതയൊരുക്കാം മുന്നേറാം

 

കോവിഡ് 19 മഹാമാരി സൃഷ്ടിച്ച കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷത്തെ വിദ്യാലയാനുഭവങ്ങളുടെ അഭാവം കുട്ടികളുടെ പഠനപുരോഗതിക്ക് വിഘാതം സൃഷ്ടിക്കാതിരിക്കാനും ഫലപ്രദമായി തുടര്‍പഠനം സാധ്യമാക്കുന്നതിനും നിലവിലെ പഠനവിടവ് പരിഹരിക്കേണ്ടതുണ്ട്. ഓരോ ക്ലാസിലേയും പാഠഭാഗങ്ങള്‍ പഠിക്കുന്നതിനുള്ള മുന്നറിവ് ഉറപ്പാക്കുവന്നതിനാവശ്യമായ പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തന പുസ്തകം മൂന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി എസ്.സി.ഇ.ആര്‍.ടി തയാറാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

INTRODUCTION

STD 3

STD 4

STD 5

STD 6

STD 7

STD 3 പഠനത്തിനായി പാതയൊരുക്കാം മുന്നേറാം

 

Malayalam

English

EVS  MM    EM

Maths    MM    EM

Tuesday, 7 June 2022

സ്റ്റാൻഡേർഡ് 3 പരിസരപഠനം

STANDARD 3 MALAYALAM



1. അമ്മ‍യോടൊപ്പം 

ടീച്ചിംഗ് മാന്വല്‍  പവര്‍പോയിന്റ് രൂപത്തില്‍ തയാറാക്കിയത്

PENCIL  MODULE DOWNLOAD


  കണ്ണന്റെ അമ്മ കവിത കേൾക്കാം

കവിത 2

കവിത വീഡിയോ


 
കവയിത്രി : സുഗതകുമാരി

1934 ജനുവരി 22ന്‌ തിരുവനന്തപുരത്ത് ജനിച്ചു. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.
 
സുഗതകുമാരി ടീച്ചറെക്കുറിച്ച്  വീഡിയോ  
അയച്ചു തന്നത് : 
Musina .P,  Amlps Karuthedath
Manjeri sub,  Malappuram Dist

Thursday, 25 November 2021

മൂന്നാം ക്ലാസ് പരിസരപഠനം എല്ലാ യൂണിറ്റുകളുടെയും ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും

 

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്‌കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ മൂന്നാം  ക്ലാസ്   പരിസരപഠനം എല്ലാ  യൂണിറ്റുകളുടെയും  ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും
 

യൂണിറ്റ് -1: പൂത്തും തളിർത്തും

TM DOWNLOAD        PRESENTATION 

യൂണിറ്റ് -2: കുഴിയാന മുതൽ കൊമ്പനാന വരെ  

TM DOWNLOAD        PRESENTATION 

യൂണിറ്റ് -3 : ജലം ജീവാമൃതം

TM DOWNLOAD        PRESENTATION   

യൂണിറ്റ് -4: വൃത്തി നമ്മുടെ ശക്തി 

TM DOWNLOAD        PRESENTATION 

യൂണിറ്റ് -5: രുചിയോടെ കരുത്തോടെ 

TM DOWNLOAD        PRESENTATION 

യൂണിറ്റ് -6: നന്മ  വിളയിക്കും കൈകൾ 

TM DOWNLOAD       WORK SHEET     PRESENTATION 

യൂണിറ്റ് -7: വർണ്ണചിറകുകൾ വീശി വീശി 

TM DOWNLOAD        PRESENTATION 

യൂണിറ്റ് -8: മണ്ണിലൂടെ നടക്കാം 

TM DOWNLOAD        PRESENTATION 

യൂണിറ്റ് -9: സുരക്ഷിതയാത്ര 

TM DOWNLOAD        PRESENTATION 

യൂണിറ്റ് 10: കേരളക്കരയിലൂടെ 

TM DOWNLOAD        PRESENTATION  

യൂണിറ്റ് -11: നാം വസിക്കുന്ന ഭൂമി 

TM DOWNLOAD        PRESENTATION 

യൂണിറ്റ് -12: ഉറങ്ങാനും ഉടുക്കാനും

 TM DOWNLOAD        PRESENTATION

 

 ഈ പോസ്റ്റിലെ ഫയലുകള്‍ വാട്സപ്പ് ഗ്രൂപ്പുകളിലൂടെ പങ്കിടാന്‍ ആഗ്രഹിക്കുന്നില്ല, ആവശ്യക്കാര്‍ ബ്ലോഗില്‍ നിന്നും നേരിട്ട് ഡൌണ്‍ലോഡ് ചെയ്യുക

 

Sunday, 12 September 2021

STD 3: UNIT TESTS

 

ENGLISH UNIT TEST.1

E V S UNIT TEST


മലയാളം യൂണിറ്റ് ടെസ്റ്റ്. 1


ഗണിതം യൂണിറ്റ് ടെ!സ്റ്റ്. 1


PREPARED BY
SREEDHARAN MASH
GLPS KARUVARAKKUNDU

Saturday, 9 May 2020

STANDARD 3 MALAYALAM

അമ്മ‍യോടൊപ്പം 
 
പുതുശ്ശേരി ഗവണ്‍മെന്‍റ്   യു.പി‌ സ്കൂള്‍ അദ്ധ്യാപകൻ 
സൗമ്യേന്ദ്രന്‍ കണ്ണം വെള്ളി  
തയ്യാറാക്കിയ പ്രത്യേക ടീച്ചിങ് മൊഡ്യൂൾ

  • ടെക്സ്റ്റ് ബുക്കിലെയും ഹാൻഡ് ബുക്കിലെയും പ്രവർത്തനങ്ങളും അധിക പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ടീച്ചിങ് മാന്വൽ തയ്യാറാക്കിയിട്ടുള്ളത്. 
  • സ്ലൈഡിലെ എല്ലാ പ്രവർത്തനങ്ങളുടെയും വിശദാംശം ടീച്ചിംഗ് മാന്വലിൽ ഉണ്ട്.  
  • ടീച്ചിംഗ് മാന്വൽ കൈവശം വെച്ചു മാത്രമേ സ്ലൈഡ് പ്രെസൻറ്റേഷൻ

Thursday, 7 May 2020

കേരളം -ജില്ലകള്‍ അടിസ്ഥാന വിവരങ്ങള്‍

മൂന്നാം ക്ലാസിലെ കേരളക്കരയിലൂടെ എന്ന EVS പാഠവുമായി ബന്ധപ്പെട്ടുള്ളത്. 

https://drive.google.com/file/d/1nu_cF9WYrObo0BWyogyy1X_WkoVbBwhm/view?usp=sharing

 തയാറാക്കി അയച്ചു തന്നത്

മുഹ്സിനാ ജുബൈല്‍
എ.എം എല്‍.പി.എസ്  കറുത്തേടത്ത്

Tuesday, 5 May 2020

STANDARD 3 MALAYALAM WORK BOOKS

 മൂന്നാം ക്ലസ്സിലെ മലയാളം പാഠഭാഗങ്ങളുമാ‍യി  ബന്ധപ്പെട്ട  പഠനനേട്ടങ്ങളെ ആധാരമാക്കി തയാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍.
തയാറാക്കി അയച്ചു തന്ന
ശ്രീ.ശശിധരന്‍ കല്ലേരി
സാറിന് MENTORS KERALA യുടെ നന്ദി...
-------------------------------------- ---------------------------------------------

യൂണിറ്റ് 1

അമ്മ‍യോടൊപ്പം 

 യൂണിറ്റ്2

 മാനത്തിന്റെ മടിത്തട്ടില്‍

 യൂണിറ്റ്3

എല്ലുമുറിയെ പണിചെയ്താല്‍

യൂണിറ്റ് 4

നിറമുള്ള നന്മകള്‍ 

യൂണിറ്റ് 5

വഴിവിളക്ക്  

യൂണിറ്റ് 6

കളിയും കാര്യവും


Friday, 14 September 2018

കംപ്യൂട്ടര്‍ പഠനം.ക്ലാസ് 3

സി.സി.ജാഫർ,  മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ഓർഫനേജ് സ്കൂളിൽ ജോലി ചെയ്യുന്നു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസുകളിലെ ICT പാഠഭാഗങ്ങൾ ലളിതവും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഉപകാരപ്രദ മാകുന്ന രീതിയിൽ ഒരു video vlog ചെയ്തു വരുന്നു. ഇപ്പോൾ ഒന്നു മുതൽ 3 വരെയുള്ള പാഠഭാഗങ്ങളാണ് അപ് ലോഡ് ചെയ്തിട്ടുള്ളത്.  യൂട്യൂബ് ചാനലിൻ്റെ പേര് cc jafar എന്നാണ്. ഒരു പക്ഷെ നമ്മുടെ പ്രൈമറി സ്കൂൾ അധ്യാപകർക്ക് വേണ്ടി ആദ്യത്തെ സംരംഭമായിരിക്കും ഇത് എന്ന് തോന്നുന്നു. നമ്മുടെ മെൻഡേഴ്സ് കേരള ബ്ലോഗിലും ഗ്രൂപ്പുകളിലും തുടർന്നും ലഭ്യമാകുന്നതായിരിക്കും
=======================================================
 

Chapter 1

പാഠം 2 സംഖ്യകള്‍ ക്രമപ്പെടുത്തൂ

Saturday, 14 October 2017

STANDARD 3 MALAYALAM UNIT 6

കളിയും കാര്യവും 
എലിയും പൂ‍ച്ചയും

PENCIL UNIT MODULE  DOWNLOAD 

കുഞ്ചന്‍ നമ്പ്യാര്‍ ജീവ ചരിത്രം
ഓട്ടൻ തുള്ളൽ

  മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.

ശീതങ്കൻ തുള്ളൽ
ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.
വേഷക്രമം

Thursday, 3 August 2017

UNIT TEST STANDARD 3


ഒന്നാമത്തെ യൂണിറ്റുകള്‍



ENVIRONMENTAL SCIENCE

 ചോദ്യങ്ങള്‍ അയച്ചു തന്നത്:  
ശ്രീ. തോമസ് പി., ജി.എല്‍.പി.എസ്  കാവാലം, വെളിയനാട്, ആലപ്പുഴ