മയിൽപ്പീലി സ്പർശം
മലയാള ചെറുകഥാകൃത്തും കവയിത്രിയുമാണ് അഷിത. ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ. കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിലാണ് അഷിത ജനിച്ചത്. ഡെൽഹിയിലും ബോംബെയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. കെ.വി. രാമൻകുട്ടിയെ വിവാഹം കഴിച്ചു. മകളുടെ പേര് ഉമ.

രചനകൾ
- വിസ്മയചിഹ്നങ്ങൾ
- അപൂർണ്ണ വിരാമങ്ങൾ
- അഷിതയുടെ കഥകൾ
- മഴമേഘങ്ങൾ
- തഥാഗത
- അലക്സാണ്ടർ പുഷ്കിന്റെ കവിതകളുടെ മലയാളതർജ്ജമ
- മീര പാടുന്നു (കവിതകൾ)
- വിഷ്ണു സഹസ്രനാമം - ലളിത വ്യാഖ്യാനം (ആത്മീയം)
- ശിവേന സഹനർത്തനം - വചനം കവിതകൾ
പുരസ്കാരങ്ങൾ
- ഇടശ്ശേരി പുരസ്കാരം (1986) - വിസ്മയചിഹ്നങ്ങൾ
- അങ്കണം അവാർഡ്
- തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്
- ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യ അവാർഡ് (1994)
- പത്മരാജൻ പുരസ്കാരം (2000) - തഥാഗത
No comments:
Post a Comment