Showing posts with label STD 5. Show all posts
Showing posts with label STD 5. Show all posts

Tuesday, 20 May 2025

STANDARD 5 BASIC SCIENCE



UNITS


1. ഒറ്റയല്ലൊരു ജീവിയും

2. വ്യാധികൾ പടരാതിരിക്കാൻ

3.ജലം നിത്യ ജീവിതത്തിൽ

4. ജീവനുള്ള വിത്തുകൾ

Monday, 19 August 2024

ക്ലാസ് 5: സാമൂഹ്യശാസ്ത്രം: യൂണിറ്റ് 4 വസ്ത്രത്തിന്റെ നാൾവഴികൾ

 

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ക്ലാസ് 5 സാമൂഹ്യശാസ്ത്രം യൂണിറ്റ് 4 വസ്ത്രത്തിന്റെ നാൾവഴികൾ

Sunday, 7 July 2024

STD-5 SOCIAL SCIENCE: ഭക്ഷണവും മനുഷ്യരും

 

 
 
 FROM YOUTUBE VIDEOS

ക്ലാസ് -5 സാമൂഹ്യശാസ്ത്രം : യൂണിറ്റ് 2 ഭക്ഷണവും മനുഷ്യരും


കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ  സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ  

ടീച്ചിങ് മാന്വൽ,  

വർക്ക് ഷീറ്റ്,

സ്ലൈഡ് പ്രസന്റേഷൻ.

 

അപ്ഡേഷൻ പൂർത്തിയായിട്ടില്ല.

 

ബ്ലോഗിലെ പോസ്റ്റുകൾ വാട്ടർമാക്ക് നീകം ചെയ്തു മറ്റു പേരുകളിൽ  ഷെയർ ചെയ്യരുത്

 

Thursday, 4 July 2024

STANDARD 5 MALAYALAM UNIT -1

പാത്തുമ്മയുടെ  ആട്

  വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു നോവലാണ്‌ പാത്തുമ്മയുടെ ആട് . 1959-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നൊരു പേരും ഗ്രന്ഥകർത്താവ് നിർദ്ദേശിച്ചിരുന്നു. തന്നെ അലട്ടിയിരുന്ന മാനസിക അസുഖത്തിന് ചികിൽത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള തൻറെ കുടുംബ വീട്ടിൽ കഴിയവേ 1954 ഇൽ ആണ് ബഷീർ ഇത് എഴുതുന്നത്‌.

ബഷീറിൻറെ അമ്മയും , സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ തന്റെ തനതു ശൈലിയിൽ വിവരിച്ചിരിക്കുകയാണ് ബഷീർ ഈ നോവലിൽ. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്ന് വേണ്ട ബഷീറിന്റെ സഹോദരി പാത്തുമ്മ വളർത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.

 ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

Saturday, 1 June 2024

STD 5 SOCIAL SCIENCE UNIT 1

 പീലിയുടെ ഗ്രാമം

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ 

UNIT PLAN

TEACHING MANUAL

SLIDE PRESENTATION

യാത്രാഗാനം

 

 

 


 

 

 

Saturday, 11 November 2023

അഞ്ചാം ക്ലസ്സ് സോഷ്യല്‍ സയന്‍സ് എല്ലാ യൂണിറ്റുകളുടെയും ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും

 

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്‌കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ അഞ്ചാം   ക്ലാസ് സാമൂഹ്യശാസ്ത്രം ആദ്യത്തെ 10 യൂണിറ്റുകളുടെയും  ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും  കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്‌കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ഏഴാം   ക്ലാസ് സാമൂഹ്യശാസ്ത്രം എല്ലാ       യൂണിറ്റുകളുടെയും  ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും 

യൂണിറ്റ് -1

 ചരിത്രത്തിലേക്ക്   

TM DOWNLOAD         PRESENTATION

 യൂണിറ്റ് -2

കല്ലിൽ നിന്ന് ലോഹത്തിലേക്ക് 

TM DOWNLOAD         PRESENTATION

യൂണിറ്റ് -3 

നമ്മുടെ കുടുംബം   

TM DOWNLOAD         PRESENTATION

യൂണിറ്റ് -4

കരുതലോടെ ചെലവിടാം 

TM DOWNLOAD         PRESENTATION

യൂണിറ്റ് -5

പ്രപഞ്ചം എന്ന മഹാത്ഭുതം   

TM DOWNLOAD         PRESENTATION

യൂണിറ്റ് -6

വൻകരകളും   സമുദ്രങ്ങളും 

TM DOWNLOAD         PRESENTATION

യൂണിറ്റ് -7

ഇരുമ്പൊരുക്കിയ മാറ്റങ്ങൾ  

TM DOWNLOAD         PRESENTATION

യൂണിറ്റ് -8

അഹിംസ അറിവ് അധികാരം 

TM DOWNLOAD         PRESENTATION

യൂണിറ്റ് -9

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി 

TM DOWNLOAD         PRESENTATION

 

Friday, 30 December 2022

പഠനത്തിനായി പാതയൊരുക്കാം മുന്നേറാം

 

കോവിഡ് 19 മഹാമാരി സൃഷ്ടിച്ച കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷത്തെ വിദ്യാലയാനുഭവങ്ങളുടെ അഭാവം കുട്ടികളുടെ പഠനപുരോഗതിക്ക് വിഘാതം സൃഷ്ടിക്കാതിരിക്കാനും ഫലപ്രദമായി തുടര്‍പഠനം സാധ്യമാക്കുന്നതിനും നിലവിലെ പഠനവിടവ് പരിഹരിക്കേണ്ടതുണ്ട്. ഓരോ ക്ലാസിലേയും പാഠഭാഗങ്ങള്‍ പഠിക്കുന്നതിനുള്ള മുന്നറിവ് ഉറപ്പാക്കുവന്നതിനാവശ്യമായ പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തന പുസ്തകം മൂന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി എസ്.സി.ഇ.ആര്‍.ടി തയാറാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

INTRODUCTION

STD 3

STD 4

STD 5

STD 6

STD 7

STD 5 പഠനത്തിനായി പാതയൊരുക്കാം മുന്നേറാം

 

 Malayalam

English

Hindi

BASIC SCIENCE  MM    EM 

SOCIAL SCIENCE  MM    EM 

Maths    MM    EM

Thursday, 7 May 2020

ഇത് പഠിച്ചാല്‍ ഹിന്ദി സംസാരിക്കാം - Basic Hindi Part V


അഞ്ചു മുതൽ പത്ത് വരെയുള്ള കുട്ടികൾക്കായി ഹിന്ദി ബേസിക് ക്ലാസുകൾ നാല് ഭാഗങ്ങളിലായി മലപ്പുറം AMHSS സ്‌കൂളിലെ ശ്രീ ഷനില്‍ സാര്‍ തയ്യാറാക്കി അവതരിപ്പിച്ചത് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അഞ്ചാം ഭാഗം ചുവടെ ലിങ്കില്‍ നിന്നും ലഭിക്കും. ബ്ലോഗുമായി ഇവ പങ്ക് വെച്ച ഷനില്‍ സാറിന് ബ്ലോഗിന്റെ നന്ദി

Click Here to Download Part 5

Monday, 4 May 2020

ഹിന്ദി ബേസിക് ക്ലാസുകൾ



അഞ്ചു മുതൽ പത്ത് വരെയുള്ള കുട്ടികൾക്കായി ഹിന്ദി ബേസിക് ക്ലാസുകൾ

തയ്യാറാക്കി അവതരിപ്പിക്കുന്നത് 

ശ്രീ ഷനില്‍
മലപ്പുറം AMHSS 

ക്ലാസുകള്‍ വീഡിയോ രൂപത്തില്‍ നാല് ഭാഗങ്ങലിലായി ചുവടെ ലിങ്കുകളില്‍ നിന്നും ലഭിക്കും

Friday, 14 September 2018

Computer Teaching Class5

സി.സി.ജാഫർ,  മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ഓർഫനേജ് സ്കൂളിൽ ജോലി ചെയ്യുന്നു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസുകളിലെ ICT പാഠഭാഗങ്ങൾ ലളിതവും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഉപകാരപ്രദ മാകുന്ന രീതിയിൽ ഒരു video vlog ചെയ്തു വരുന്നു. ഇപ്പോൾ ഒന്നു മുതൽ 3 വരെയുള്ള പാഠഭാഗങ്ങളാണ് അപ് ലോഡ് ചെയ്തിട്ടുള്ളത്.  യൂട്യൂബ് ചാനലിൻ്റെ പേര് cc jafar എന്നാണ്. ഒരു പക്ഷെ നമ്മുടെ പ്രൈമറി സ്കൂൾ അധ്യാപകർക്ക് വേണ്ടി ആദ്യത്തെ സംരംഭമായിരിക്കും ഇത് എന്ന് തോന്നുന്നു. നമ്മുടെ മെൻഡേഴ്സ് കേരള ബ്ലോഗിലും ഗ്രൂപ്പുകളിലും തുടർന്നും ലഭ്യമാകുന്നതായിരിക്കും
=======================================================

പാഠം 1 കവിത വിതക്കും ചിത്രങ്ങള്‍ 

പാഠം 2 ഗ്രഹണക്കാഴ്ചകള്‍

Thursday, 26 April 2018

വരയും കുറിയും മലയാളം, ഇംഗ്ലീഷ്, ഹിന്ദി വായനക്കാര്‍ഡുകള്‍


സ്വതന്ത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 
കറുകപ്പിള്ളി ഗവ യു പി സ്കൂളിന്റെ 
നേതൃത്വത്തിൽ തയ്യാറാക്കിയ  
മലയാളം, ഇംഗ്ലീഷ് ,ഹിന്ദി വായനാസാമഗ്രികൾ 

മലയാളം
ഇംഗ്ലീഷ്
ഹിന്ദി

Friday, 16 February 2018

STANDARD 5 BASIC SCIENCE, UNIT 10

യൂണിറ്റ് 10  ജന്തുവിശേഷങ്ങള്‍
 (തയാറാക്കിയത്: ലേര്‍ണിംഗ് ടീച്ചേഴ്സ് മലപ്പുറം)
 

Thursday, 15 February 2018

STANDARD 5 BASIC SCIENCE UNIT 9

യൂണിറ്റ് 9
ബഹിരാകാശം വിസ്മയങ്ങളുടെ ലോകം

 
Prepared By
Learning Teachers Malappuram

Monday, 1 January 2018

STANDARD 5 BASIC SCIENCE UNIT 8

അകറ്റിനിര്‍ത്താം രോഗങ്ങളെ
 യൂണിറ്റ് 8
 (തയാറാക്കിയത്: ലേര്‍ണിംഗ് ടീച്ചേഴ്സ് മലപ്പുറം)