Wednesday 3 August 2016

അന്ത്യവിശ്രമസ്ഥലങ്ങള്‍

ഗാന്ധിജി----രാജ്ഘട്ട്    
ഡോ.രാജേന്ദ്രപ്രസാദ്---മഹാപ്രയാണ്‍ഘട്ട്   
നെഹ്റു---ശാന്തിവനം
സഞ്ജയ്  ഗാന്ധി---ശാന്തിവനം   


ലാല്‍ബഹദൂര്‍ ശാസ്ത്രി---വിജയ്ഘട്ട്   
ജഗ്ജീവന്‍ റാം---സമതാസ്ഥല്‍ 
ഇന്ദിരാഗാന്ധി---ശക്തിസ്ഥാല്‍ 
രാജീവ്  ഗാന്ധി---വീര്‍ഭൂമി  


സെയില്‍സിംഗ്---ഏകതാസ്ഥല്‍  
ചന്ദ്രശേഖര്‍---ഏകതാസ്ഥല്‍ 
ശങ്കര്‍ദയാല്‍ ശര്‍മ്മ---ഏകതാസ്ഥല്‍
ഗുല്‍സാരിലാല്‍ നന്ദ---നാരായണ്‍ ഘട്ട്  


മൊറാര്‍ജി ദേശായി---അഭയ്ഘട്ട്  
കിഷന്‍കാന്ത്---നിഗംബോധ്ഘട്ട്  
ബി.ആര്‍.അംബേദ്കര്‍--ചൈത്രഭൂമി 
ചരണ്‍ സിംഗ്---കിസാന്‍ ഘട്ട്   


 നരസിംഹറാവു---ബുദ്ധപൂര്‍ണ്ണിമ പാര്‍ക്ക്  
 കെ.ആര്‍.നാരായണന്‍---കര്‍മ്മഭൂമി(ഉദയഭൂമി)
 ദേവിലാല്‍---സംഘര്‍ഷ്സ്ഥല്‍


ചരണ്‍സിങ് ..... കിസാന്‍ഘട്ട്
 ഷേക്സ്പിയര്‍ ......  സ്ട്രാറ്റ്ഫോഡ് അവന്‍

No comments:

Post a Comment